"ജി.വി.എൽ.പി.എസ് ചിറ്റൂർ/ക്ലബ്ബുകൾ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
* ഓരോ മാസത്തിലും അവസാന വെള്ളിയാഴ്ച ബാലസഭ കൂടാറുണ്ട്. | * ഓരോ മാസത്തിലും അവസാന വെള്ളിയാഴ്ച ബാലസഭ കൂടാറുണ്ട്. | ||
* കഥ, കവിത, കടങ്കഥ,ചിത്രം വര, പുസ്തക പരിചയം, ഡ്രാമ തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്. | * കഥ, കവിത, കടങ്കഥ,ചിത്രം വര, പുസ്തക പരിചയം, ഡ്രാമ തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്. | ||
* ദിനാചരണവുമായി ബന്ധപ്പെട്ട് പപ്പറ്റ് | * ദിനാചരണവുമായി ബന്ധപ്പെട്ട് പപ്പറ്റ് ഷോയും നടത്താറുണ്ട് എന്നുള്ളത് ഇവിടത്തെ ഒരു പ്രത്യേകതയാണ്. | ||
* സെപ്റ്റംബർ മാസത്തിൽ ഓരോ | * സെപ്റ്റംബർ മാസത്തിൽ ഓരോ കുട്ടിയുടേയും ഓരോ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്യും. | ||
* സ്കൂൾതലത്തിൽ കഥകൂട്ടം, കവിതകൂട്ടം, നാടൻപാട്ട്കൂട്ടം, വരക്കൂട്ടം, അഭിനയകൂട്ടം തുടങ്ങിയ അഞ്ചു കൂട്ടങ്ങളായി കുട്ടികളെ തരംതിരിച്ച് വ്യത്യസ്ത പ്രവർത്തനങ്ങളാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. | * സ്കൂൾതലത്തിൽ കഥകൂട്ടം, കവിതകൂട്ടം, നാടൻപാട്ട്കൂട്ടം, വരക്കൂട്ടം, അഭിനയകൂട്ടം തുടങ്ങിയ അഞ്ചു കൂട്ടങ്ങളായി കുട്ടികളെ തരംതിരിച്ച് വ്യത്യസ്ത പ്രവർത്തനങ്ങളാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. | ||
* ചിത്രംവര, നാടൻപാട്ട്, നാടകം എന്നിവയുടെ ഓരോ ശിൽപ്പശാല നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. | * ചിത്രംവര, നാടൻപാട്ട്, നാടകം എന്നിവയുടെ ഓരോ ശിൽപ്പശാല നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. | ||
*[[{{PAGENAME}}/കഥകൂട്ടം|കഥകൂട്ടം]] | [[{{PAGENAME}}/കവിതകൂട്ടം|കവിതകൂട്ടം]] | [[{{PAGENAME}}/നാടൻപാട്ട്കൂട്ടം|നാടൻപാട്ട്കൂട്ടം]] | [[{{PAGENAME}}/ചിത്രംവരക്കൂട്ടം|ചിത്രംവരക്കൂട്ടം]] | [[{{PAGENAME}}/അഭിനയകൂട്ടം|അഭിനയകൂട്ടം]] | *[[{{PAGENAME}}/കഥകൂട്ടം|കഥകൂട്ടം]] | [[{{PAGENAME}}/കവിതകൂട്ടം|കവിതകൂട്ടം]] | [[{{PAGENAME}}/നാടൻപാട്ട്കൂട്ടം|നാടൻപാട്ട്കൂട്ടം]] | [[{{PAGENAME}}/ചിത്രംവരക്കൂട്ടം|ചിത്രംവരക്കൂട്ടം]] | [[{{PAGENAME}}/അഭിനയകൂട്ടം|അഭിനയകൂട്ടം]] | ||
10:42, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം

വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ സ്കൂളിൽ നടത്തിവരുന്നുണ്ട്.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പിടിഎയിലും ആസൂത്രണം ചെയ്യാറുണ്ട്.
ലക്ഷ്യം
- വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്നതാന്ന് പ്രധാന ലക്ഷ്യം.
- മുഴുവൻ കുട്ടികളെയും വിദ്യാരംഗം പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു.
- കുട്ടികളുടെ കഴിവും,താൽപര്യവും വർദ്ധിപ്പിക്കുന്നു.
പ്രവർത്തനങ്ങൾ
- ഓരോ മാസത്തിലും അവസാന വെള്ളിയാഴ്ച ബാലസഭ കൂടാറുണ്ട്.
- കഥ, കവിത, കടങ്കഥ,ചിത്രം വര, പുസ്തക പരിചയം, ഡ്രാമ തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്.
- ദിനാചരണവുമായി ബന്ധപ്പെട്ട് പപ്പറ്റ് ഷോയും നടത്താറുണ്ട് എന്നുള്ളത് ഇവിടത്തെ ഒരു പ്രത്യേകതയാണ്.
- സെപ്റ്റംബർ മാസത്തിൽ ഓരോ കുട്ടിയുടേയും ഓരോ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്യും.
- സ്കൂൾതലത്തിൽ കഥകൂട്ടം, കവിതകൂട്ടം, നാടൻപാട്ട്കൂട്ടം, വരക്കൂട്ടം, അഭിനയകൂട്ടം തുടങ്ങിയ അഞ്ചു കൂട്ടങ്ങളായി കുട്ടികളെ തരംതിരിച്ച് വ്യത്യസ്ത പ്രവർത്തനങ്ങളാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
- ചിത്രംവര, നാടൻപാട്ട്, നാടകം എന്നിവയുടെ ഓരോ ശിൽപ്പശാല നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.