"എ എം എൽ പി എസ്സ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|AMLPS POONOOR }} | {{prettyurl|AMLPS POONOOR }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
വരി 36: | വരി 36: | ||
താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ അതിര്ത്തി യായ പൂനൂർ പുഴയുടെ തീരത്തുനിന്നും ഏകദേശം 1 കിലോമീറ്റർ ദൂരം വടക്കു കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ശാന്തസുന്ദര ഗ്രാമപ്രദേശമാണ് തേക്കും തോട്ടം. പൂനൂർ.എം.എം.എൽ.പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്.ഈ വിദ്യാലയം 'തേക്കുംതോട്ടം' സ്‌കൂൾ എന്ന പേരിലാണറിയപ്പെടുന്നത്. താമരശ്ശേരി ഉപജില്ലയില്പെംട്ട ഈ സ്ഥാപനം കെടവൂർ വില്ലേജിലെ 52/2 സര്വ്വെര നമ്പറിലുള്ള 35 സെന്റ് സ്ഥലത്ത് 1929 ലാണ് സ്ഥാപിതമായത്. | താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ അതിര്ത്തി യായ പൂനൂർ പുഴയുടെ തീരത്തുനിന്നും ഏകദേശം 1 കിലോമീറ്റർ ദൂരം വടക്കു കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ശാന്തസുന്ദര ഗ്രാമപ്രദേശമാണ് തേക്കും തോട്ടം. പൂനൂർ.എം.എം.എൽ.പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്.ഈ വിദ്യാലയം 'തേക്കുംതോട്ടം' സ്‌കൂൾ എന്ന പേരിലാണറിയപ്പെടുന്നത്. താമരശ്ശേരി ഉപജില്ലയില്പെംട്ട ഈ സ്ഥാപനം കെടവൂർ വില്ലേജിലെ 52/2 സര്വ്വെര നമ്പറിലുള്ള 35 സെന്റ് സ്ഥലത്ത് 1929 ലാണ് സ്ഥാപിതമായത്. | ||
വിദ്യാഭ്യാസ സൗകര്യം ഒട്ടും തന്നെ ഇല്ലാതിരുന്ന കര്ഷികരും, കര്ഷറകതൊഴിലാളികളും താമസിച്ചിരുന്ന ഈ പ്രദേശത്ത് മദ്രസാ പഠനത്തോടൊപ്പം സ്‌കൂൾ പഠനവും നടത്തുന്ന രീതിയിലാണ് വിദ്യാലയം ആരംഭിച്ചത്. | വിദ്യാഭ്യാസ സൗകര്യം ഒട്ടും തന്നെ ഇല്ലാതിരുന്ന കര്ഷികരും, കര്ഷറകതൊഴിലാളികളും താമസിച്ചിരുന്ന ഈ പ്രദേശത്ത് മദ്രസാ പഠനത്തോടൊപ്പം സ്‌കൂൾ പഠനവും നടത്തുന്ന രീതിയിലാണ് വിദ്യാലയം ആരംഭിച്ചത്. | ||
[[എ എം എൽ പി എസ്സ് പൂനൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
==മികവുകൾ== | ==മികവുകൾ== | ||
വരി 67: | വരി 59: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.214967,75.988298|width=800px|zoom=12}} | {{#multimaps:11.214967,75.988298|width=800px|zoom=12}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
23:48, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം എൽ പി എസ്സ് പൂനൂർ | |
---|---|
വിലാസം | |
പൂനൂർ എ എം എൽപി സ്കൂൾ പൂനൂർ. , 673574 | |
സ്ഥാപിതം | 01 - 06 - 1929 |
വിവരങ്ങൾ | |
ഫോൺ | 04952222099 |
ഇമെയിൽ | amlpspoonoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47404 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് ,അറബിക് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.കെ. മുഹമ്മദലി |
അവസാനം തിരുത്തിയത് | |
08-02-2022 | Manojkmpr |
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പൂനൂർ,തേക്കുംതോട്ടം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി.
ചരിത്രം
താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ അതിര്ത്തി യായ പൂനൂർ പുഴയുടെ തീരത്തുനിന്നും ഏകദേശം 1 കിലോമീറ്റർ ദൂരം വടക്കു കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ശാന്തസുന്ദര ഗ്രാമപ്രദേശമാണ് തേക്കും തോട്ടം. പൂനൂർ.എം.എം.എൽ.പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്.ഈ വിദ്യാലയം 'തേക്കുംതോട്ടം' സ്‌കൂൾ എന്ന പേരിലാണറിയപ്പെടുന്നത്. താമരശ്ശേരി ഉപജില്ലയില്പെംട്ട ഈ സ്ഥാപനം കെടവൂർ വില്ലേജിലെ 52/2 സര്വ്വെര നമ്പറിലുള്ള 35 സെന്റ് സ്ഥലത്ത് 1929 ലാണ് സ്ഥാപിതമായത്. വിദ്യാഭ്യാസ സൗകര്യം ഒട്ടും തന്നെ ഇല്ലാതിരുന്ന കര്ഷികരും, കര്ഷറകതൊഴിലാളികളും താമസിച്ചിരുന്ന ഈ പ്രദേശത്ത് മദ്രസാ പഠനത്തോടൊപ്പം സ്‌കൂൾ പഠനവും നടത്തുന്ന രീതിയിലാണ് വിദ്യാലയം ആരംഭിച്ചത്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
മുഹമ്മദലി പികെ,അബ്ദുലസീസ്പിയം,മുഹമ്മത് കചിലിക്കാലയിൽ,അബ്ദുലസീസ് യം,ആയിഷ ടികെ,മറിയം ടിഡി,ബുഷ്ര ഇ,ശമീന എൻ കെ,നിഷ സി,ജാഫർ പികെ,ശബ്ന,റുബീന
ക്ളബ്=
ഹരിതകേരളം പദ്ധതി
അധ്യയന വർഷത്തിൽ രണ്ടാം പ്രവർത്തി ദിവസം അംഗങ്ങൾ ഉൾപ്പെട്ട പരിസ്ഥിതി ക്ലബ് രൂപീകരിച്ചു മറിയം ടി.ഡി ടീച്ചർ ഇൻചാർജായും ഷാദിൽ
കൺവീനറുമായ ക്ലബംഗങ്ങളുടെ യോഗം ചേർന്നു ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- Pages using infoboxes with thumbnail images
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 47404
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ