"എ.എൽ.പി.എസ്.എളവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,655 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2022
→‎ചരിത്രം: ,ഭൗതികസാഹചര്യങ്ങൾ
(സ്‌കൂളിന്റെ അടിസ്ഥാന വിവരങ്ങൾ.)
(→‎ചരിത്രം: ,ഭൗതികസാഹചര്യങ്ങൾ)
വരി 62: വരി 62:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1924ൽ  കുടലൂർക്കാവ്‌ അമ്പല പരിസരത്തു സ്ഥാപിതമായി .1925ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്നഇരുങ്കുട്ടൂർ രായമംഗലം എന്ന  സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു .മാനേജർ, നാട്ടുകാർ, സ്ഥിരോത്സാഹികളായ അദ്ധ്യാപകർ തുടങ്ങി എല്ലാ അഭ്യുദയകാംഷികളുടെയും പ്രയത്നഫലമായി സ്കൂൾ വളർച്ചയുടെ പല ഘട്ടങ്ങളും പിന്നിട്ടു. പരേതനായ ശ്രീ സി.പി സെയ്താലിക്കുട്ടി അവർകളുടെ പ്രയത്നവും വളരെയേറെ എടുത്തു പറയേണ്ടതാണ് .ഇപ്പോഴത്തെ മാനേജർ ശ്രീ സി .പി മുഹമ്മദ് അവർകളുടെ മേൽനോട്ടത്തിൽ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു .2012-13 വർഷത്തിൽ പ്രീപ്രൈമറിയും തുടങ്ങിയിട്ടുണ്ട്. ഭൗതിക സാഹചര്യങ്ങളും ഇവിടെ ഉണ്ട് .ഒരു പ്രധാന അദ്ധ്യാപകൻ , 5 സഹ അദ്ധ്യാപകർ 1 അറബിക് അദ്ധ്യാപിക,1 പ്രീപ്രൈമറി അദ്ധ്യാപിക ,1 ആയയും ഉണ്ട് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
Library,Garden,Computer lab, Park, Space and Size of Classrooms,
3 കെട്ടിടങ്ങളിലായി 8 ക്ലാസ്സ്മുറികളും 1 ഓഫീസ്‌മുറിയും ഉണ്ട് .പ്രാഥമിക ആവശ്യങ്ങൾക്കായി 2 ടോയ്‍ലെറ്റുകളും ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരയും ഉണ്ട് .ജല ലഭ്യതക്കായി കിണറും പൈപ്പ് സൗകര്യങ്ങളും ഉണ്ട് .ഭക്ഷണത്തിനായി അടുക്കളയും ഉണ്ട് .കമ്പ്യൂട്ടർ ലാബ് ,ഇന്റർനെറ്റ് സൗകര്യം ,പൂന്തോട്ടം ,വിശാലമായ ഗ്രൗണ്ട് ,പാർക്ക് സ്കൂൾ ബസ് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 72: വരി 73:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
എയ്ഡഡ് മാനേജ്‌മന്റ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1626588" എന്ന താളിൽനിന്ന് ശേഖരിച്ചത്