ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
28209 (സംവാദം | സംഭാവനകൾ)
സെന്റ് ആൻഡ്രൂസിനെ എൽ പി സ്കൂളിനെ കൂടുതൽ അറിയാൻ ...... കാണാൻ....... links cherthu
28209 (സംവാദം | സംഭാവനകൾ)
സെന്റ് ആൻഡ്രൂസിനെ എൽ പി സ്കൂളിനെ കൂടുതൽ അറിയാൻ ...... കാണാൻ..... cherthu
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}


=== {{prettyurl|St. Andrew`s L P S Kadalikkad }} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> ===
=={{prettyurl|St. Andrew`s L P S Kadalikkad }}'''ചരിത്രം'''==



എറണാകുളം  ജില്ലയുടെ തെക്കു കിഴക്കു കദളിക്കാടിന്റ ഹ്രദയഭാഗത്തു വിദ്യ റാണിയുടെ അനുഗൃഹീത കടാക്ഷത്താൽ പ്രഭാപൂരിതമായി നിലകൊള്ളുന്ന അക്ഷരദീപമാണ് സൈന്റ്റ് ആൻഡ്രൂസ്  എൽ പി സ്കൂൾ. 1964- ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.പ്രകൃതി സൗന്ദര്യത്താൽ അനുഗൃഹീതമായ പിരളിമറ്റം പ്രദശത്തിന് ഒരു തിലകക്കുറിയാണ് സൈന്റ്റ് ആൻഡ്രൂസ് എൽ പി സ്കൂൾ .  [[സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്/ചരിത്രം|കൂടുതൽ അറിയാൻ .........]]


=== സെന്റ് ആൻഡ്രൂസിനെ എൽ പി സ്കൂളിനെ കൂടുതൽ അറിയാൻ ...... കാണാൻ....... ===
=== സെന്റ് ആൻഡ്രൂസിനെ എൽ പി സ്കൂളിനെ കൂടുതൽ അറിയാൻ ...... കാണാൻ....... ===
വരി 9: വരി 9:


[https://www.youtube.com/channel/UC190OefE0H8FlRAR9cehvBw കൂടുതൽ അറിയാൻ ...... കാണാൻ.......]
[https://www.youtube.com/channel/UC190OefE0H8FlRAR9cehvBw കൂടുതൽ അറിയാൻ ...... കാണാൻ.......]
'''ചരിത്രം'''
എറണാകുളം  ജില്ലയുടെ തെക്കു കിഴക്കു കദളിക്കാടിന്റ ഹ്രദയഭാഗത്തു വിദ്യ റാണിയുടെ അനുഗൃഹീത കടാക്ഷത്താൽ പ്രഭാപൂരിതമായി നിലകൊള്ളുന്ന അക്ഷരദീപമാണ് സൈന്റ്റ് ആൻഡ്രൂസ്  എൽ പി സ്കൂൾ. 1964- ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.പ്രകൃതി സൗന്ദര്യത്താൽ അനുഗൃഹീതമായ പിരളിമറ്റം പ്രദശത്തിന് ഒരു തിലകക്കുറിയാണ് സൈന്റ്റ് ആൻഡ്രൂസ് എൽ പി സ്കൂൾ .  [[സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്/ചരിത്രം|കൂടുതൽ അറിയാൻ .........]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

20:09, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

ചരിത്രം==

എറണാകുളം ജില്ലയുടെ തെക്കു കിഴക്കു കദളിക്കാടിന്റ ഹ്രദയഭാഗത്തു വിദ്യ റാണിയുടെ അനുഗൃഹീത കടാക്ഷത്താൽ പ്രഭാപൂരിതമായി നിലകൊള്ളുന്ന അക്ഷരദീപമാണ് സൈന്റ്റ് ആൻഡ്രൂസ് എൽ പി സ്കൂൾ. 1964- ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.പ്രകൃതി സൗന്ദര്യത്താൽ അനുഗൃഹീതമായ പിരളിമറ്റം പ്രദശത്തിന് ഒരു തിലകക്കുറിയാണ് സൈന്റ്റ് ആൻഡ്രൂസ് എൽ പി സ്കൂൾ . കൂടുതൽ അറിയാൻ .........

സെന്റ് ആൻഡ്രൂസിനെ എൽ പി സ്കൂളിനെ കൂടുതൽ അറിയാൻ ...... കാണാൻ.......

ശില്പശാല

കൂടുതൽ അറിയാൻ ...... കാണാൻ.......

ഭൗതികസൗകര്യങ്ങൾ

  • എല്ലാ ക്ലാസ്സുകളിലും ഡിജിറ്റൽ മീഡിയകൾ .
  • വായനമൂലകൾ എല്ലാ ക്ലാസ്സുകളിലും .
  • പുസ്തകങ്ങൾ, സ്കൂൾ യൂണിഫോം, പഠനോപകരണങ്ങൾ- എല്ലാം തികച്ചും സൗജന്യമായി നൽകുന്നു.
  • സ്കൂൾ ബസ്സുകൾ എല്ലാ വഴികളിലേക്കും .
  • ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു ആവശ്യമുള്ള എല്ലാ കുട്ടികൾക്കും .
  • വിശാലമായ മൈതാനം കുട്ടികൾക്ക് കളിക്കുവാനായി .
  • കുട്ടികളുടെ പാർക്ക്.
  • സ്കൂൾ കുട്ടികൾക്ക് കുടിവെള്ളത്തിനു വേണ്ടി കിണറും.കൂടുതൽ കാണാൻ ......

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

കുട്ടികളെ പരിശീലനം നൽകി സബ്ജില്ലാ തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചാമ്ബ്യൻഷിപ് കരസ്ഥമാക്കുകയും ചെയ്തിട്ട് ഉണ്ട് .

നേട്ടങ്ങൾ കൂടുതൽ കാണാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


സമൂഹത്തിൽ വളരെ ഉന്നതിയിൽ എത്തിയിട്ടുള്ള ധാരാളം കുട്ടികൾ പഠിച്ചു പോയി എന്നതിൽ ഞങൾ അഭിമാനം കൊള്ളുന്നു . റാങ്ക് ഹോൾഡേഴ്സ് , പ്രശസ്തരായ കാർഡിയാക് സര്ജന്സ് തുടങ്ങി ധാരാളം പേര്

കൂടുതൽ അറിയാൻ


വഴികാട്ടി

  • kadalikkad ജംഗ്ഷനിൽ നിന്നും 1.5 മീ. അകലത്തിൽ സ്ഥിതിചെയ്യുന്നു.

{{#multimaps: 9.919200, 76.666300| width=800px | zoom=18 }} St. Andrews LP School Kadalikkad