"ഗവഃ ജെ ബി എസ്, പൂത്തോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുൻ പ്രധാനാധ്യാപകരുടെ പേര് ചേർത്തു |
Sijochacko (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Govt. J.B.S. Poothotta }} | {{prettyurl|Govt. J.B.S. Poothotta }}{{PSchoolFrame/Header}} | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പുണിത്തുറ ഉപജില്ലയിലെ പൂത്തോട്ട സ്ഥാലത്തുള്ള ഒരു സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് ജെ ബി എസ് പൂത്തോട്ട. {{Infobox School | |||
|സ്ഥലപ്പേര്=പൂത്തോട്ട | |സ്ഥലപ്പേര്=പൂത്തോട്ട | ||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
| വരി 61: | വരി 61: | ||
}} | }} | ||
പഠ്യേതര പ്രവർത്തനങ്ങൾ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ വളരെ മികവ് പുലർത്തുന്നവരാണ് ഇവിടത്തെ വിദ്യാർത്ഥികൾ. കലാ-കായിക രംഗങ്ങളിൽ വളരെ മികച്ച പരിശീലനം ഇവിടെ നൽകി വരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി തൃപ്പൂണിത്തുറ സബ് ജില്ലയുടെ പ്രവർത്തി പരിചയ മേളയിൽ ഗവണ്മെന്റ് സ്കൂളുകളിൽ ഓവറാൾ ചാമ്പ്യൻഷിപ് ഈ സ്കൂളിനാണ് ലഭിച്ചത്. ഹെൽത്ത്, സയൻസ് ക്ലബുകൾ വളരെ നല്ലനിലയിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ ബാലസഭയും നന്നായി നടന്നു വരുന്നു. 2015-16 അധ്യയന വർഷത്തിൽ തൃപ്പൂണിത്തുറ ബി. ആർ .സി നടത്തിയ എഡ്യൂഫെസ്റ്–2016-ൽ എൽ.പി തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. | |||
പഠ്യേതര പ്രവർത്തനങ്ങൾ | |||
പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ വളരെ മികവ് പുലർത്തുന്നവരാണ് ഇവിടത്തെ വിദ്യാർത്ഥികൾ. കലാ-കായിക രംഗങ്ങളിൽ വളരെ മികച്ച പരിശീലനം ഇവിടെ നൽകി വരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി തൃപ്പൂണിത്തുറ സബ് ജില്ലയുടെ പ്രവർത്തി പരിചയ മേളയിൽ ഗവണ്മെന്റ് സ്കൂളുകളിൽ ഓവറാൾ ചാമ്പ്യൻഷിപ് ഈ സ്കൂളിനാണ് ലഭിച്ചത്. ഹെൽത്ത്, സയൻസ് ക്ലബുകൾ വളരെ നല്ലനിലയിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ ബാലസഭയും നന്നായി നടന്നു വരുന്നു. 2015-16 അധ്യയന വർഷത്തിൽ തൃപ്പൂണിത്തുറ ബി. ആർ .സി നടത്തിയ എഡ്യൂഫെസ്റ്–2016-ൽ എൽ.പി തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||