"സി.എം.എം.എ.ജെ.ബി.എസ് മുരുകണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 71: വരി 71:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലാസ്സ്‌ ലൈബ്രറി
* ദിനാചരണങ്ങൾ
* വായനാമൂലകൾ
* പഠനയാത്രകൾ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

18:29, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.എം.എം.എ.ജെ.ബി.എസ് മുരുകണി
പ്രമാണം:/home/hp/Desktop/img515.jpg
വിലാസം
മുരുകണി

മുരുകണി
,
സി എൻ പുരം പി.ഒ.
,
678005
,
പാലക്കാട് ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഇമെയിൽcmmajbschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്21610 (സമേതം)
യുഡൈസ് കോഡ്32060900717
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപാലക്കാട് മുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ13
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന സി എ സ്
പി.ടി.എ. പ്രസിഡണ്ട്സജിത
എം.പി.ടി.എ. പ്രസിഡണ്ട്റീന
അവസാനം തിരുത്തിയത്
08-02-202221610


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ആമുഖം

                  പാലക്കാട് ജില്ലയിൽ മലമ്പുഴ പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് മുരുകണി . നഗരത്തോട് ചേർന്ന് കിടക്കുമ്പോഴും ഗ്രാമീണതയുടെ തനിമ ചോരാത്ത പ്പ്രദേശങ്ങളിലൊന്നാണ് മാട്ടുമന്തയുടെ സമീപമുള്ള മുരുകണി .1946 -ൽ സ്ഥാപിതമായ ഈ വിദ്യാലയം മുനിസിപ്പാലിറ്റിയിലെ വാർഡ് 9 ലാണ്  സ്ഥിതി  ചെയ്യുന്നത് .ഈ വിദ്യാലയമാണ് ഈ പ്രദേശത്തിന്റെ മുഖമുദ്ര .പാടവും തോടും പുഴയും ഇഴചേർന്നു പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം   സി എം എം എ ജെ ബി സ്കൂളിന്റെ പൂർണരൂപം ചാത്തുമേനോൻ  മെമ്മോറിയൽ എയ്ഡഡ് ജൂനിയർ ബേസിക് സ്കൂൾ എന്നാണ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക്ലാസ്സ്‌ ലൈബ്രറി
  • ദിനാചരണങ്ങൾ
  • വായനാമൂലകൾ
  • പഠനയാത്രകൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.79707865368083, 76.66809848413301|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--3----- കിലോമീറ്റർ --മലമ്പുഴ ബൈപാസ് ---------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------6----കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ----------6--------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു