"സെന്റ് മേരീസ് എൽ. പി. എസ്. ആലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 65: | വരി 65: | ||
ആദ്യകാലത്ത് ഒരു ഹാളും ഒരു മുറിയുമായി തുടങ്ങിയ സ്ഥാപനം പല കാലഘട്ടങ്ങളിലായി പുതുക്കി പണിയുകയും ഇന്നത്തെ ഈ കെട്ടിടം ഇതിന്റെ പൂർണ രൂപത്തിൽ .നിർമിച്ചത് സെന്റ് മേരീസ് ഇടവക വികാരിമാരായിരുന്ന ഫാ .ജോസ് നൽപാട്ടിന്റെയും ,ഫാ . ജോസഫ് പുതുശ്ശേരി യുടെയും നേതൃത്വത്തിൽ ഇടവക ജനങളുടെ പൂർണ സഹകരണത്തോടെയാണ് .ശ്രീ പി .കെ ലോനൻ ,ശ്രീ വി എം ആഗസ്തി ,ശ്രി കെ പി വറിയത് ,ശ്രീ ടി .ജെ ജോസഫ് ,ശ്രീ എം .വി ജോസഫ് , എന്നിവർ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു . | ആദ്യകാലത്ത് ഒരു ഹാളും ഒരു മുറിയുമായി തുടങ്ങിയ സ്ഥാപനം പല കാലഘട്ടങ്ങളിലായി പുതുക്കി പണിയുകയും ഇന്നത്തെ ഈ കെട്ടിടം ഇതിന്റെ പൂർണ രൂപത്തിൽ .നിർമിച്ചത് സെന്റ് മേരീസ് ഇടവക വികാരിമാരായിരുന്ന ഫാ .ജോസ് നൽപാട്ടിന്റെയും ,ഫാ . ജോസഫ് പുതുശ്ശേരി യുടെയും നേതൃത്വത്തിൽ ഇടവക ജനങളുടെ പൂർണ സഹകരണത്തോടെയാണ് .ശ്രീ പി .കെ ലോനൻ ,ശ്രീ വി എം ആഗസ്തി ,ശ്രി കെ പി വറിയത് ,ശ്രീ ടി .ജെ ജോസഫ് ,ശ്രീ എം .വി ജോസഫ് , എന്നിവർ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു . | ||
നാല് ഡിവിഷനോടുകൂടി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 8 ഡിവിഷനുകൾ ഉണ്ട് .9 അധ്യാപകരും ഒരു അനദ്ധ്യാപികയും ഇവിടെ സേവനമനുഷ്ഠിക്കുന്നു .അതോടൊപ്പം കമ്പ്യൂട്ടർ ഹിന്ദി എന്നിവക്കും അദ്ധ്യാപകർ സേവനം ചെയുന്നു .ശ്രീമതി നിഷ ദേവസ്സിയാണ് ഇപ്പോഴത്തെ പ്രധാന അധ്യപിക | നാല് ഡിവിഷനോടുകൂടി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 8 ഡിവിഷനുകൾ ഉണ്ട് .9 അധ്യാപകരും ഒരു അനദ്ധ്യാപികയും ഇവിടെ സേവനമനുഷ്ഠിക്കുന്നു .അതോടൊപ്പം കമ്പ്യൂട്ടർ ഹിന്ദി എന്നിവക്കും അദ്ധ്യാപകർ സേവനം ചെയുന്നു .ശ്രീമതി നിഷ ദേവസ്സിയാണ് ഇപ്പോഴത്തെ പ്രധാന അധ്യപിക. | ||
സമൂഹിക സാംസ്‌സാകാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച അനേകം പ്രഗത്ഭരെ ഈ വിദ്യാലയത്തിൽ നിന്നും രാഷ്ട്രത്തിന് സംഭാവന ചെയ്തിട്ടുണ്ട് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||