നടുവണ്ണൂർ സൗത്ത് എ എം എൽ പി എസ് (മൂലരൂപം കാണുക)
15:30, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→ചരിത്രം
വരി 34: | വരി 34: | ||
==ചരിത്രം== | ==ചരിത്രം== | ||
നടുവണ്ണർ പ്രദേശത്ത് അക്ഷരത്തിൻെറ കെെത്തിരി വെട്ടവുമായി 90 വർഷങ്ങൾക്കു മുമ്പ് കടന്നു വന്ന സ്ഥാപനമാണ് നടുവണ്ണൂർ സൗത്ത് എ എം യു പി സ്കൂൾ.നടുവണ്ണൂർ പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പത്തായത്തിന്കൽ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.1928 ൽ ഇസ്ലാം മദ്രസ ആയിട്ടാണ് ഇത് ആരംഭിച്ചത്.തുടക്കത്തിൽ 73 കുട്ടികളും അദ്ധ്യാപക പരിശീലനം ലഭിക്കാത്ത 3 അദ്ധ്യാപകരുമായിട്ടാണ് ഈ സ്ഥാപനം തുടങ്ങിയത്.1937 ൽ ഈ വിദ്യാലയത്തിന് സർക്കാറിൻെറ അംഗീകാരം ലഭിച്ചു.ഈ സ്ഥാപനത്തിൽ ആദ്യമായി നിയമിക്കപ്പെട്ട അദ്ധ്യാപകർ കുഞ്ഞാമിന ടീച്ചറും ദേവി ടീച്ചറും ആണ്. | |||
[[പ്രമാണം:47649-NO DRUGS.jpg|ലഘുചിത്രം|SAY NO TO DRUGS]] | [[പ്രമാണം:47649-NO DRUGS.jpg|ലഘുചിത്രം|SAY NO TO DRUGS]] | ||
[[നടുവണ്ണൂർ സൗത്ത് എ എം എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |