"സെന്റ് മേരീസ് എൽ. പി. എസ്. ആലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25214 (സംവാദം | സംഭാവനകൾ)
25214 (സംവാദം | സംഭാവനകൾ)
വരി 63: വരി 63:
വിദ്യയുടെ വെളിച്ചം ആലങ്ങാട്  നിവാസികളിലെത്തിച്ച ആലങ്ങാട് ഇടവകയുടെ പ്രഥമ സ്‌ഥാപനമായ  സെന്റ്  മേരീസ്  എൽ.പി  സ്കൂൾ 1916 ൽ  സ്‌ഥാപിതമായി . പരിശുദ്ധ  അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൻ കീഴിൽ സ്‌ഥാപിതമായ ഈ വിദ്യാലയത്തിന്   സെന്റ്  മേരീസ്  എൽ.പി  സ്കൂൾ എന്ന പേര് വന്നത് തികച്ചും  സ്വാഭാവികം തന്നെ . റവ . ഫാ . സിറിയക് ( കുരിയാക്കോസ് )വെട്ടിക്കാപ്പിള്ളിയുടെ  നേതൃത്വത്തി ലായിരുന്നു നിർമാണം .ആദ്യത്തെ മാനേജർ ദൈവ ദാസൻ  .റവ. ഫാ. വർഗീസ് പയ്യപ്പിള്ളിയായിരുന്നു .  

ആദ്യകാലത്ത് ഒരു ഹാളും ഒരു മുറിയുമായി തുടങ്ങിയ സ്ഥാപനം പല കാലഘട്ടങ്ങളിലായി പുതുക്കി പണിയുകയും  ഇന്നത്തെ ഈ  കെട്ടിടം ഇതിന്റെ പൂർണ രൂപത്തിൽ  .
ആദ്യകാലത്ത് ഒരു ഹാളും ഒരു മുറിയുമായി തുടങ്ങിയ സ്ഥാപനം പല കാലഘട്ടങ്ങളിലായി പുതുക്കി പണിയുകയും  ഇന്നത്തെ ഈ  കെട്ടിടം ഇതിന്റെ പൂർണ രൂപത്തിൽ  .നിർമിച്ചത് സെന്റ് മേരീസ് ഇടവക വികാരിമാരായിരുന്ന ഫാ .ജോസ് നൽപാട്ടിന്റെയും ,ഫാ . ജോസഫ് പുതുശ്ശേരി യുടെയും   നേതൃത്വത്തിൽ ഇടവക ജനങളുടെ പൂർണ സഹകരണത്തോടെയാണ് .ശ്രീ പി .കെ  ലോനൻ ,ശ്രീ  വി  എം ആഗസ്തി ,ശ്രി  കെ പി വറിയത്‌ ,ശ്രീ ടി .ജെ ജോസഫ് ,ശ്രീ  എം .വി  ജോസഫ് , എന്നിവർ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/സെന്റ്_മേരീസ്_എൽ._പി._എസ്._ആലങ്ങാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്