ഉള്ളടക്കത്തിലേക്ക് പോവുക

"അസ്സീസി എച്ച്. എസ്. എസ് ഫോർ ദി ഡഫ് മാലാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Assisischool (സംവാദം | സംഭാവനകൾ)
No edit summary
Assisischool (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ബ്രോഡ്ബാന്‍റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
<sub>ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ബ്രോഡ്ബാന്‍റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ബാന്‍റ് ട്രൂപ്പ് ഉണ്ട്. സ്പൊര്‍ഡ്സ്, കേരംസ്, ചെസ്സ് എന്നിവ പരിശീലിപ്പിക്കുന്നു.
ബാന്‍റ് ട്രൂപ്പ് ഉണ്ട്. സ്പൊര്‍ഡ്സ്, കേരംസ്, ചെസ്സ് എന്നിവ പരിശീലിപ്പിക്കുന്നു.
ബധിരരായ കുട്ടികള്‍ക് താമസിക്കാന്‍ ഹോസ്റ്റല്‍ സൗകര്യമുണ്ട്.
ബധിരരായ കുട്ടികള്‍ക് താമസിക്കാന്‍ ഹോസ്റ്റല്‍ സൗകര്യമുണ്ട്.
സ്പീച്ച് തെറാപ്പി സൗകര്യം ഉണ്ട്. ഐച്ചിക വിഷയമായി റ്റൈലറിങ് ഉണ്ട്.  
സ്പീച്ച് തെറാപ്പി സൗകര്യം ഉണ്ട്. ഐച്ചിക വിഷയമായി റ്റൈലറിങ് ഉണ്ട്.</sub>
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

21:46, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

അസ്സീസി എച്ച്. എസ്. എസ് ഫോർ ദി ഡഫ് മാലാപറമ്പ
വിലാസം
പാലചോട്,മാലാപറമ്പ

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2016Assisischool
ക്ലബ്ബുകൾ



ചരിത്രം

അങാടിപ്പുരതുനിന്നും വാലഞ്ചീരി പോകുന്ന വഴിക്കു പാലച്ചൊടു കഴിഞു ചോലഭാഗ്ത്തു, മാലാപറംബില്‍1990 ല്‍ ചെരിയൊരു ഷെഡില്‍ ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്കുവേണ്ടീ പ്രാര്‍ത്തനമാരഭിച്ച അസ്സീസി സ്കൂള്‍ പിന്നീട് LP, UP, HS, H.S.S-ഉം ആവുകയും എയഡഡ് അയി ഉയര്‍ത്തപെടുകയും ചെയ്തു. അമലോ‌‌ല്‍ഭവ മാതാവിന്‍റെ അസ്സീസി സഹോദരിമാരുടെ മാനേജ് മെന്റിന്‍റെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ബ്രോഡ്ബാന്‍റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ബാന്‍റ് ട്രൂപ്പ് ഉണ്ട്. സ്പൊര്‍ഡ്സ്, കേരംസ്, ചെസ്സ് എന്നിവ പരിശീലിപ്പിക്കുന്നു. ബധിരരായ കുട്ടികള്‍ക് താമസിക്കാന്‍ ഹോസ്റ്റല്‍ സൗകര്യമുണ്ട്. സ്പീച്ച് തെറാപ്പി സൗകര്യം ഉണ്ട്. ഐച്ചിക വിഷയമായി റ്റൈലറിങ് ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സ്കൂളില്‍ പതിവുപ്പോലെ ആര്‍ട്സ് ക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, മാത്സ് ക്ലബ്ബ്,തുടങിയവ രൂപീകരിച്ചു. ദിനാചരണങള്‍ എല്ലാം ക്ലബ്ബുകള്‍ ഏറ്റെടുത്ത് നടത്താറുണ്ട്.

W.E. ക്ളബ്ബ്

ഈ ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രവൃത്തിപരിചയമേളയില്‍ ഉള്‍പ്പെടുന്ന എല്ലാ ഇനങ്ങളിലും പരിശീലനം കൊടുക്കുന്നുണ്ട്. കൂടാതെ ഇവിടത്തെ കുട്ടികൾ സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുത്ത് എ, ഗ്രേഡോടുകൂടി വിജയികളാവുന്നു മുന്‍ വര്‍ഷങ്ങളിലെ തനതു പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നു വരുന്നു.

മാനേജ്മെന്റ്

.സെന്റ് ജൊസെഫ്സ് കൊര്‍പ്പറേറ്റ്.

മുന്‍ സാരഥികള്‍

സ്കൂളിന്‍റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

Sr.ക്ലെറ്റിഫ്റാന്‍സിസ്, Sr.സെയില്‍സ്മേരി, Sr.ടെസ്സിമേരി. ==

അസ്സീസി സ്കൂളിന്റെ കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ ബ്ലോഗ് https://assisimpm.blogspot.in/

വഴികാട്ടി

{{#multimaps: 10.9822126,76.1446966 | width=800px | zoom=16 }}

സ്കൂള്‍ഫോടോസ്

PHOTOS

റിസള്‍ട്ട് അവലോകനം

പ്രവര്‍ത്തികള്‍

വയനാവാരം,ഓണം, എന്റെമരം സ്വതന്ത്ര്യദിനം തുടങിയ ദിനാചരണങളും ആചരിക്കാറുണ്ട്. വികലാംഗദിനം സംസ്താന ബധിര കലോല്‍സവം ജില്ലാ,സംസ്താന ബധിര സ്പോര്‍ട്സ്,സംസ്താന സ്പെഷ്യല്‍ സ്കൂള്‍ കലൊല്‍സവം, സ്പെഷ്യല്‍ സ്കൂള്‍ ശാസ്ത്രൊല്‍സവം എന്നിവയില്‍ പങ്കെടുക്കുകയും,സ്തുത്യര്‍ഹമായ പ്രകടനം കഴ്ചവെക്കറുമുണ്ട്.