"ഗവ.യു പി​ ​എസ് കണ്ടന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 96: വരി 96:
|}
|}
<!-- #multimaps:https:10.104655855632902, 76.46976494967925 -->
<!-- #multimaps:https:10.104655855632902, 76.46976494967925 -->
{{#multimaps:11.736983, 76.074789 |zoom=13}}
==വഴികാട്ടി==
{{#multimaps:10.104435958837938, 76.46791567822511|zoom=18}}

14:51, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു പി​ ​എസ് കണ്ടന്തറ
വിലാസം
ഗവൺമെൻ്റ് യു പി സ്കൂൾ , കണ്ടന്തറ

പെരുമ്പാവൂർ, എറണാകുുളം
,
അല്ലപ്ര പി.ഒ.
,
683556
,
എറണാകുളം ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ0484 2593787
ഇമെയിൽgupskandanthara@gmail.com
കോഡുകൾ
സ്കൂൾ കോഡ്27202 (സമേതം)
യുഡൈസ് കോഡ്32081100309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപെരുമ്പാവൂർ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ153
പെൺകുട്ടികൾ118
ആകെ വിദ്യാർത്ഥികൾ271
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആശ മാത്യു
പി.ടി.എ. പ്രസിഡണ്ട്ഷാജി കാവേരി
എം.പി.ടി.എ. പ്രസിഡണ്ട്ജുനിയ മുഹമ്മദ്
അവസാനം തിരുത്തിയത്
07-02-2022Ajeesh8108


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളം  ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവൂർ  ഉപജില്ലയിലെ കണ്ടന്തറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ചരിത്രം

പെരുമ്പാവൂരിനു അടുത്ത് കണ്ടന്തറ  പ്രദേശത്തെ ഏക സർക്കാർ വിദ്യാലയമാണ് കണ്ടന്തറ ഗവണ്മെന്റ് യു പി സ്കൂൾ .

1949 -50  അധ്യയന വർഷത്തിൽ ആണ് സ്കൂൾ സ്ഥാപിതമായത്.

ആരംഭ കാലത്ത് മുന്നൂറിൽ അധികം കുട്ടികളും 12 അധ്യാപകരും ഇവിടെ ഉണ്ടായിരുന്നു.

ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 11  അധ്യാപകരും 2 അനധ്യാപക ജീവനക്കാരും പ്രീ പ്രൈമറി അധ്യാപകരും ആയമാരും സേവനം അനുഷ്ടിച്ചു വരുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

12 ക്ലാസ്സ് മുറികൾ,സ്റ്റാഫ് റൂം, ഓഫീസ് റൂം, ലൈബ്രറി, കമ്പ്യൂട്ടർ റൂം,കുട്ടികളുടെ പാർക്ക്, ആവശ്യത്തിന് ടോയ് ലറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

== നേട്ടങ്ങൾ ==സബ് ജില്ല കലാമേള,കായികമേള,ശാസ്ത്രമേള എന്നിവയിലെ മികച്ച പ്രകടനങ്ങൾ ,2016 ലെ മികച്ച പിടിഎയ്ക്കുള്ള അവാർ‍ഡ്-സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം, ജില്ലാതലത്തിൽ രണ്ടാം സ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വഴികാട്ടി

{{#multimaps:10.104435958837938, 76.46791567822511|zoom=18}}

"https://schoolwiki.in/index.php?title=ഗവ.യു_പി​_​എസ്_കണ്ടന്തറ&oldid=1612044" എന്ന താളിൽനിന്ന് ശേഖരിച്ചത്