ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോർജ്ജ് എൽ പി എസ് തെയ്യപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47412 (സംവാദം | സംഭാവനകൾ)
47412 (സംവാദം | സംഭാവനകൾ)
വരി 87: വരി 87:
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===


[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center]]


===അറബി ക്ളബ്===
===അറബി ക്ളബ്===

11:00, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോർജ്ജ് എൽ പി എസ് തെയ്യപ്പാറ
വിലാസം
തെയ്യപ്പാറ

തെയ്യപ്പാറ പി.ഒ. പി.ഒ.
,
673580
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1958
വിവരങ്ങൾ
ഇമെയിൽstgeorgelpstheyyappara@gmail.com
കോഡുകൾ
സ്കൂൾ കോഡ്47412 (സമേതം)
യുഡൈസ് കോഡ്32040301503
വിക്കിഡാറ്റQ62820868
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകോടഞ്ചേരി പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ വറുഗീസ്
പി.ടി.എ. പ്രസിഡണ്ട്ജംഷീദ് വി.കെ
എം.പി.ടി.എ. പ്രസിഡണ്ട്സബ്ന
അവസാനം തിരുത്തിയത്
07-02-202247412


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെയ്യപ്പാറ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1958 ൽ സിഥാപിതമായി.

ചരിത്രം

മലയോര കുടിയേറ്റ ഗ്രാമമായ തെയ്യപ്പാറയിലെ ആദ്യകാല കർഷകനായ തേറോട്ടിൽ ശ്രീ.പൈലി സ്കൂൾ ആവശ്യത്തിലേക്കായി പതിനേഴു സെന്റ് സ്ഥലം സംഭാവന ചെയ്തു .പിനീട് മുപ്പത്തിമൂന്നു സെന്റ് സ്ഥലം വില കൊടുത്തു വാങ്ങി.സ്കൂളിനാവശ്യമായ കെട്ടിടം പള്ളി കമ്മിറ്റി സംഭാവന ചെയ്തു .ആവശ്യമായ ഫര്ണിച്ചറുകൾ ഇടവക അംഗങ്ങളാണ് സംഭാവന ചെയ്‌തത്‌ .വാഴെപ്പറമ്പിൽ ശ്രീ . തോമസ് ആയിരുന്നു ആദ്യകാല മാനേജർ .ആയിരത്തിതൊള്ളായിരത്തിഅന്പത്തിയെട്ടു ജൂൺ രണ്ടു മുതലാണ് ഗവൺമെന്റിൽ നിന്നും അംഗീകാരം കിട്ടി വിദ്യാലയം ഔദ്യോഗികമായി പ്രവർത്തനംആരംഭിക്കൂന്നത്.ആയിരത്തിതൊള്ളായിരത്തിഅറുപത്തിയൊന്നു മുതൽ ഈ സ്കൂൾ കോട്ടയം കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂളിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു .സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ശ്രീ.കെ.സി.തോമസ് സർ ആയിരുന്നു പ്രധാന അദ്ധ്യാപകൻ.

ഭൗതികസൗകരൃങ്ങൾ

കോടഞ്ചേരി മലപുറം  റോഡിൽ തെയ്യപ്പാറ അങ്ങാടിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.വിശാലമായ മൈതാനവും അതിൽ ധാരാളം തണൽ മരങ്ങളും ,ഫലവൃക്ഷങ്ങളും ഉണ്ട്.സ്കൂൾ മൈതാനതു ഓപ്പൺ സ്റ്റേജുമുണ്ട്.സ്മാർട്ട് ക്ലാസ് റൂമുകളും ,ലൈബ്രറിയും,ശിശു സൗഹൃദ ക്ലാസ് റൂമുകളും ഉണ്ട് .സ്കൂളിന് സ്വന്തമായി ഒരു വാഹനവുമുണ്ട്.

മികവുകൾ

അദ്ധ്യാപകർ

സുജ വര്ഗീസ്

മാത്യൂസ് പി ജോൺ

സൗദ മാർജാൻ കെ

ജിൻസി ടി ജെയിംസ്

അനൂപ് വി തോമസ്

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.444180, 75.990426|width=800px|zoom=12}}