"ഗവൺമെന്റ് ട്രൈബൽ യു പി എസ് പതിപ്പളളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 68: | വരി 68: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഏഴ് ക്ളാസ്റും ,കംപ്യുട്ടർ ലാബ്, ടോയിലറ്റ് മുന്ന് ,രണ്ട് യുറിനെൽസ് , | ഏഴ് ക്ളാസ്റും ,കംപ്യുട്ടർ ലാബ്, ടോയിലറ്റ് മുന്ന് ,രണ്ട് യുറിനെൽസ് , | ||
==സാരഥികൾ== | |||
==സ്കുൾ മാനേജ്മെന്റ് കമ്മറ്റി== | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
11:58, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് ട്രൈബൽ യു പി എസ് പതിപ്പളളി | |
---|---|
വിലാസം | |
പതിപ്പള്ളി പതിപ്പള്ളി പി.ഒ. , ഇടുക്കി ജില്ല 685589 , ഇടുക്കി ജില്ല | |
സ്ഥാപിതം | 23 - 2 - 1952 |
വിവരങ്ങൾ | |
ഫോൺ | 04862 252994 |
ഇമെയിൽ | pathippallygtups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29209 (സമേതം) |
യുഡൈസ് കോഡ് | 32090200101 |
വിക്കിഡാറ്റ | Q64615472 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അറക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
തദ്ദേശസ്വയംഭരണസ്ഥാപനം | അറക്കുളം പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 42 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വൽസമ്മ എൻ റ്റി |
പി.ടി.എ. പ്രസിഡണ്ട് | ജിയേഷ് സി എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ വിജയൻ |
അവസാനം തിരുത്തിയത് | |
06-02-2022 | Gtupspathippally |
ചരിത്രം
1952 -ൽ ഒരു ഫയൽ സ്ക്കുളായി ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ മുന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു.പട്ടികവർഗ്ഗ വികസന വകുപ്പ് രൂപീകൃതമായപ്പോൾ പട്ടികവർഗ്ഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലത്തുള്ള സ്കൂളായതുകൊണ്ട് ട്രൈബൽ സ്കൂൾ പതിപ്പള്ളി എന്ന പേരിലായി.1965 -ൽ എഡ്യുക്കേഷൻഡിപ്പാർട്ടുമെന്റിന്റെ കീഴിലായി.സ്കൂൾ തുടങ്ങിയ വർഷം ഒന്നാം ക്ലാസിൽ 51 കുട്ടികളാണ് അഡ്മിഷൻ നേടിയത്.1978 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.2012-ൽ പഞ്ചായത്ത് നൽകിയ സ്മാർട്ട് ക്ളാസ് മുറി ഉൾപ്പെടെ 3 കെട്ടിടങ്ങളിലായാണ് അധ്യായനം നടന്നുവരുന്നത്. 2016-17 ൽ അറക്കുളം ഗ്രാമപഞ്ചായത്ത് എല്ലാ ക്ലാസുകളിലും ഡസ്ക് ടോപ്പുകൾ , സ്കൂളിന് എൽ സി ഡി പ്രൊജക്ടർ എന്നിവ ലഭ്യമാക്കി.2019 ൽ മാതൃഭൂമി ക്ലബ് എഫ് .എം .ന്റെ നേതൃത്വത്തിൽ ഡിജിറ്റൽ ലൈബ്രറി ലഭ്യമാക്കി.
ഭൗതികസൗകര്യങ്ങൾ
ഏഴ് ക്ളാസ്റും ,കംപ്യുട്ടർ ലാബ്, ടോയിലറ്റ് മുന്ന് ,രണ്ട് യുറിനെൽസ് ,
സാരഥികൾ
സ്കുൾ മാനേജ്മെന്റ് കമ്മറ്റി
പാഠ്യേതര പ്രവർത്തനങ്ങൾ
മ്യുസിക്ക്, മന്തിലി ക്വിസ് ,അമ്മ വായന, ദിനാചരണങ്ങൾ, സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ്, നക്ഷത്രവനം,, പച്ചക്കറി ക്യഷി ,
മുൻ സാരഥികൾ
സി .കെ ഹരിദീസ്സ്, എം. കെ .നാരയണൻ , സി.കെ. ദാമോദരൻ , എ.വി തോമസ്സ്,KH Jose, Thankamani, Moly TB.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രാജപ്പൻ കൊച്ചുപറബിൽ (റെയിൽവെ) ,
നേട്ടങ്ങൾ .അവാർഡുകൾ.
സബ് ജില്ല പി .റ്റി എ അവാർഡുകൾ
വഴികാട്ടി
{{#multimaps:9.7741092,76.8606305| zoom=12 }}
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29209
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ