3,961
തിരുത്തലുകൾ
(history) |
No edit summary |
||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
..... | എറണാകളം ജില്ലയിലെ മട്ടാഞ്ചരി ഉപജില്ലയിൽ കണ്ണമാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ്. സെന്റ് ആന്റണീസ് എൽ. പി സ്കൂൾ. പ്രസിദ്ധ ക്രൈസ്തവ തീർത്ഥാട കേന്ദ്രമായ കണ്ണമാലി വിശുദ്ധ ഔസേപ്പ് പിതാവിന്റെ ദേവാലയത്തോട് ചേർന്നാണ് ഈ വിദ്യാല.ം സ്ഥിതി ചെയ്യുന്നത്. | ||
== | == ചരിത്രം == | ||
എറണാകുളം ജില്ലയുടെ തെക്കുപടിഞ്ഞാറേ അതിർത്തിയായ ചെല്ലാനം ഗ്രാമ പഞ്ചായത്തിലാണ് കണമാലി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചെല്ലാനം പഞ്ചായത്തിലെ എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ.പി.സ് കൂൾ . കണമാലി കടലോര ഗ്രാമമായതിനാൽ ഇവിടെ താമസിക്കുന്ന ഭൂരിഭാഗം ജനങ്ങളും മത്സ്യത്തൊഴിലാളികളാണ്. ആയതിനാൽ ഈ വിദ്യാലയത്തിൽ പഠിക്കുന്ന കൂടുതൽ കുട്ടികളും ഇവരുടെ മക്കളാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
തിരുത്തലുകൾ