"എസ് എ എൽ പി എസ് തരിയോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വിവരം ചേർത്തു)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
=== മുപ്പതു നിമിഷം ===
പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുുമ്പോൾ, കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകുന്ന രീതിയിൽ പാഠപുസ്തകവും കരിക്കുലവും സജ്ജമായിരിക്കുന്നു. പരിമിതികൾ മറികടന്നു കൊണ്ട് എങ്ങനെ എല്ലാ കുട്ടികൾക്കും ഗുണമേൻമയുള്ള വിദ്യാഭ്യാസം നല്കാം  എന്ന ഞങ്ങളുടെ അന്വേഷണമാണ് "മുപ്പതു നിമിഷം". സാധാരണക്കാരും ആദിവാസി വിഭാഗത്തിൽ പെടുന്നവരുമായ കുട്ടികൾ പഠിക്കുന്നതാണ് ഈ വിദ്യാലയം. വിവിധ നിലവാരക്കാരായ കുട്ടികളെ അവരുടെ പഠന നിലവാരത്തിനനുസൃതമായ പ്രത്യേക പരിശീനത്തിലൂടെ പഠനത്തിൽ മുന്നിലെത്തിക്കുക, മുന്നാക്കകാരായ കുട്ടികൾക്ക് കൂടുതൽ പരിശീലനങ്ങൾ നല്കുക എന്നിവയാണ് ഈ പരിപാടിയുടെ ലക്ഷ്യം.
അധ്യയന വർഷം ആരംഭത്തിൽതന്നെ എല്ലാ കുട്ടികളെയും മൂല്യനിർണയം നടത്തുന്നു ഓരോ  വിഷയത്തിലും പിന്നോക്കം നിൽക്കുന്ന വരെയും മുന്നോക്കം നിൽക്കുന്നവരെയും കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കുന്നു എല്ലാദിവസവും വൈകിട്ട് 30 മിനിറ്റ് സമയം ഓരോ വിഷയത്തിനും വേണ്ട പ്രത്യേക പരിശീലനം നൽകുന്നു. മലയാളത്തിൽ പിന്നോക്കം നിൽക്കുന്നവർ മുന്നിലെത്തുമ്പോൾ അവർക്ക് ഇംഗ്ലീഷിൽ കൂടുതൽ പ്രവർത്തനങ്ങൾ നൽകുന്നു. മലയാളത്തിലും ഇംഗ്ലീഷിലും മികച്ച കുട്ടികൾക്കായി വർഷാരംഭം തന്നെ എൽ എസ് എസ് പരിശീലനം നൽകുന്നു. 30 നിമിഷം എന്ന പ്രവർത്തനങ്ങളുടെ ഫലമായി എൽഎസ്എസ്, അയ്യങ്കാളി സ്കോളർഷിപ്പ് പരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടാൻ സാധിക്കുന്നു.

10:54, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മുപ്പതു നിമിഷം