"സെന്റ് മേരീസ് എൽ. പി. എസ്. ആലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 94: | വരി 94: | ||
*...ആലുവ ദേശീയപാതയിൽ നിന്നും 5 കീലോമീറ്റർ | *...ആലുവ ദേശീയപാതയിൽ നിന്നും 5 കീലോമീറ്റർ | ||
*. | *.ആലങ്ങാട് കവലയിൽനിന്നു 100 മീറ്റർ | ||
* | *ആലുവ -പറവൂർ സംസ്ഥന പാതയിൽ കോട്ടപ്പുറം ജംഗ്‌ഷനിൽ നിന്നും ഒരു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
*നെടുമ്പാശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 14 കിലോമീറ്റർ | |||
<br> | <br> | ||
---- | ---- | ||
{{#multimaps:10.122517, 76.299276 | width=900px |zoom=18}} | {{#multimaps:10.122517, 76.299276 | width=900px |zoom=18}} |
15:32, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ആലങ്ങാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ചരിത്രത്തിന്റെ ഏടുകളിൽ പ്രഥമസ്ഥാനം വഹിക്കുന്ന ആലങ്ങാട് ഗ്രാമത്തിന്റെ പ്രഥമ വിദ്യാലയം .സെന്റ് മേരീസ് എൽ.പി സ്കൂൾ .നൂറ് സംവത്സരങ്ങൾക്കു ശഷവും തലമുറകൾക്ക് അക്ഷരാമൃതം പകർന്നു നൽകിക്കൊണ്ട് ...പ്രൗഢഗാംഭീര്യ ത്തോടെ ..തലയെടുപ്പോടെ ഇന്നും നിലനിൽക്കുന്നു എന്നതിൽ ഞങ്ങൾ കൃതാർത്ഥരാണ്. ഭാവി വാഗ്ദാനങ്ങൾക് അക്ഷര ദീപം പകർന്നു നൽകി ക്കൊണ്ട് ദീപസ്തംബങ്ങളായി മാറിയ അദ്ധ്യാപകർ ...അവർ പകർന്നു നൽകിയ വെളിച്ചം ഇന്നും ജ്വലിക്കുന്നു. കാലഘട്ടങ്ങൾക്കു സാക്ഷിയായി ഇന്നും ഈ വിദ്യാലയ മുറ്റത്ത് അക്ഷര മാധുര്യം നുകരുവാൻ ... സ്വപ്നങ്ങളെ കൈപിടിയിലൊതുക്കുവാൻ ...അണയുന്ന ഭാവി വാഗ്ദാനങ്ങൾ ഈ വിദ്യാക്ഷേത്രത്തെ സമ്പന്നമാക്കുന്നു .
സെന്റ് മേരീസ് എൽ. പി. എസ്. ആലങ്ങാട് | |
---|---|
വിലാസം | |
ആലങ്ങാട് ആലങ്ങാട് പി.ഒ. , 683511 , എറണാകുളം ജില്ല | |
സ്ഥാപിതം | 08 - 08 - 1916 |
വിവരങ്ങൾ | |
ഫോൺ | 0484 2672334 |
ഇമെയിൽ | stmarysaldlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25214 (സമേതം) |
യുഡൈസ് കോഡ് | 32080102109 |
വിക്കിഡാറ്റ | Q99509622 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ആലങ്ങാട് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 101 |
പെൺകുട്ടികൾ | 83 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിഷ ദേവസ്സി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജ ശ്രീബു |
എം.പി.ടി.എ. പ്രസിഡണ്ട് | ബിനിത ബിനു |
അവസാനം തിരുത്തിയത് | |
04-02-2022 | 25214 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ചിത്രശാല
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- SR. TANCY CMC
- SR. JASEENA CMC
- MRS. JASEENTHA JOSEPH
- MRS. ROSILY CD
നേട്ടങ്ങൾ
UNARVU: BEST SCHOOL AWARD-2016, FIRST RUNNER UP -2015 , SECOND RUNNER UP - 2017
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Adv. V.V JOSE
- JOSE MATHEW (SCIENTIST )
- MANY VITHAYATHIL ( EX KSFE CHAIRMAN )
അധിക വിവരങ്ങൾ
വഴികാട്ടി
- ...ആലുവ ദേശീയപാതയിൽ നിന്നും 5 കീലോമീറ്റർ
- .ആലങ്ങാട് കവലയിൽനിന്നു 100 മീറ്റർ
- ആലുവ -പറവൂർ സംസ്ഥന പാതയിൽ കോട്ടപ്പുറം ജംഗ്‌ഷനിൽ നിന്നും ഒരു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- നെടുമ്പാശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 14 കിലോമീറ്റർ
{{#multimaps:10.122517, 76.299276 | width=900px |zoom=18}}
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25214
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ