ഉള്ളടക്കത്തിലേക്ക് പോവുക

"വാകയാട് ജി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47632 (സംവാദം | സംഭാവനകൾ)
47632 (സംവാദം | സംഭാവനകൾ)
വരി 71: വരി 71:


* കോഴിക്കോട് റെയിൽവേസ്റേറഷനിൽ നിന്നും ബസ്സ് മാർഗ്ഗം എത്താം
* കോഴിക്കോട് റെയിൽവേസ്റേറഷനിൽ നിന്നും ബസ്സ് മാർഗ്ഗം എത്താം
* കോഴിക്കോട് ടൗണിൽ നിന്നും  പേരാമ്പ്ര-കുററ്യാടി ബസ്സിൽ കയറി നടുവണ്ണൂരിലിറങ്ങി ബസ്സ് ഓട്ടോ മാർഗ്ഗം എത്താം.3 കി.മി.
* കോഴിക്കോട് ടൗണിൽ നിന്നും  പേരാമ്പ്ര-കുററ്യാടി ബസ്സിൽ കയറി നടുവണ്ണൂരിലിറങ്ങി ബസ്സ്/ ഓട്ടോ മാർഗ്ഗം എത്താം.(3 കി.മി.)
* കോഴിക്കോട് നിന്നും ബാലുശ്ശേരിയിലെത്തി വാകയാട്-നടുവണ്ണൂർ  ബസ്സ് മാർഗ്ഗം എത്താം .(5.7കി.മി.)


{{#multimaps:11.468326,75.800922|zoom=16}}
{{#multimaps:11.468326,75.800922|zoom=16}}

13:38, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വാകയാട് ജി എൽ പി എസ്
വിലാസം
വാകയാട്

വാകയാട്
,
673614
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04962652778
ഇമെയിൽglpsvakayad2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്47632 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയകുമാരി ടി വി
അവസാനം തിരുത്തിയത്
04-02-202247632


പ്രോജക്ടുകൾ


കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന കോട്ടൂർ ഗ്രാമപഞ്ചായത്തിലെ വാകയാട് എന്ന ഗ്രാമത്തിൽ വാർഡ് 11 ലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ചരിത്രം

1954/55 കാലത്ത് ഉണ്ണിരാരിശൻ വീട്ടു പറമ്പിൽ എടവലത്ത് ചാത്തുക്കുട്ടിയുടെ നേതൃത്വത്തിൽ എഴുത്തു പള്ളിക്കൂടമായി ആരംഭിച്ച അക്ഷരക്കളരിയാണ് പിൽക്കാലത്ത് ഗവ:എൽ.പി.സ്കൂൾ വാകയാട് ആയി രൂപാന്തരപ്പെട്ടത്. കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

സ്മാർട്ട് ക്ലാസ് റൂം

ക്ലാസ് ലൈബ്രറി

ടോയ്ലറ്റ് സൗകര്യം കൂടുതൽ അറിയാൻ

മികവുകൾ

ദിനാചരണങ്ങൾ

ഓരോ അധ്യയന വർഷവും കുട്ടികളുടെ വൈജ്ഞാനികവും സർഗ്ഗാത്മകവും  ക്രിയാത്മകവുമായ കഴിവുകളെ പരിപോഷിപ്പിക്കാൻ ഉതകുന്ന രീതിയിൽ ദിനാചരണങ്ങൾ നടത്തിവരുന്നു. ഇവിടെ തൊടുക

അദ്ധ്യാപകർ

വിജയകുമാരി ടി.വി (എച്ച്.എം)

ആരതി ഡി എസ് (എൽ.പി.എസ്.ടി )

സുധിന കെ (എൽ.പി.എസ്.ടി )

രശ്ന പി (എൽ.പി.എസ്.ടി )

ക്ളബുകൾ

ഗണിത ക്ളബ്

സാമൂഹ്യശാസ്ത്രക്ലബ്

' ഇന്നലകൾ വാകയാടിന്റെ ചരിത്രം'

സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന അക്കാദമിക മികവിനുള്ള നൂതനാശയ പ്രവർത്തനങ്ങൾ ' സർഗ്ഗ വിദ്യാലയം ' പ്രൊജക്റ്റിന്റെ ഭാഗമായി സാമൂഹിക ശാസ്ത്ര കബ്ബ് നടപ്പിലാക്കിയതാണ്  ഈ പ്രാദേശിക ചരിത്രം . കൂടുതലറിയാൻ

വിദ്യാരംഗം ക്ലബ്

വിദ്യാരംഗം ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷപരിപാടികളുടെ ഭാഗമായി “ വസന്തം” എന്ന പേരിൽ 2020-21 അധ്യയനവർഷത്തിൽ ഡിജിറ്റൽ ഓണപ്പതിപ്പ് പ്രസിദ്ധീകരിച്ചു


ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

വഴികാട്ടി

  • കോഴിക്കോട് റെയിൽവേസ്റേറഷനിൽ നിന്നും ബസ്സ് മാർഗ്ഗം എത്താം
  • കോഴിക്കോട് ടൗണിൽ നിന്നും പേരാമ്പ്ര-കുററ്യാടി ബസ്സിൽ കയറി നടുവണ്ണൂരിലിറങ്ങി ബസ്സ്/ ഓട്ടോ മാർഗ്ഗം എത്താം.(3 കി.മി.)
  • കോഴിക്കോട് നിന്നും ബാലുശ്ശേരിയിലെത്തി വാകയാട്-നടുവണ്ണൂർ ബസ്സ് മാർഗ്ഗം എത്താം .(5.7കി.മി.)

{{#multimaps:11.468326,75.800922|zoom=16}}

"https://schoolwiki.in/index.php?title=വാകയാട്_ജി_എൽ_പി_എസ്&oldid=1588475" എന്ന താളിൽനിന്ന് ശേഖരിച്ചത്