ജി.എൽ.പി.എസ് ശാന്തിനഗർ (മൂലരൂപം കാണുക)
11:20, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(→മുൻ സാരഥികൾ: മാറ്റം വരുത്തി) |
No edit summary |
||
വരി 60: | വരി 60: | ||
}} | }} | ||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ഗ്രാമ പഞ്ചായത്തിലെ ശാന്തിനഗർ | മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ഗ്രാമ പഞ്ചായത്തിലെ ശാന്തിനഗർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി സ്കൂൾ ശാന്തിനഗർ.വണ്ടൂർ ഉപജില്ലയിലെ ഈ വിദ്യാലയം 1955 നവംബർ 28ന് സ്ഥാപിതമായി. | ||
എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് | |||
ജി.എൽ.പി സ്കൂൾ ശാന്തിനഗർ.വണ്ടൂർ | |||
ഉപജില്ലയിലെ ഈ വിദ്യാലയം | |||
1955 നവംബർ 28ന് സ്ഥാപിതമായി. | |||
== ചരിത്രം == | == ചരിത്രം == | ||
1955 നവംബർ 28 ന് 60 വിദ്യാർഥികളുമായി തുടങ്ങിയ `കുയ്യംപൊയിൽ ഓത്തുപള്ളി' `ഡിസ്ട്രിക് ബോർഡ് ഏകാധ്യാപക സ്കൂൾ കുയ്യംപൊയിൽ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. | |||
[[ജി.എൽ.പി.എസ് ശാന്തിനഗർ/ചരിത്രം|കൂടുതൽ വായിക്കുക]] | [[ജി.എൽ.പി.എസ് ശാന്തിനഗർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
വരി 208: | വരി 197: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2016-17 വണ്ടൂർ പഞ്ചായത്ത് തല മികവുത്സവത്തിൽ ശാന്തിനഗർ ജി.എൽ.പി.സ്കൂൾ രണ്ടാം സ്ഥാനം | 2016-17 വണ്ടൂർ പഞ്ചായത്ത് തല മികവുത്സവത്തിൽ ശാന്തിനഗർ ജി.എൽ.പി.സ്കൂൾ രണ്ടാം സ്ഥാനം നേടി,ശ്രീമതി.ത്രേസ്യ ടീച്ചറിൽ നിന്നും പ്രധാനധ്യാപകൻ ശ്രീ.കെ.ജി.ബാബുരാജൻ മാസ്റ്റർ ട്രോഫി ഏറ്റുവാങ്ങി. ശാന്തിനഗർ സ്കൂളിൽ വച്ച്നടന്ന പഞ്ചായത്ത് തല മികവുത്സവം വണ്ടൂർ പഞ്ചായത്ത് മെംബർ സി.ടി.ബാബു ഉദ്ഘാടനം ചെയ്തു.പി.ടി.എ വൈസ്.പ്രസിഡന്റ് എ.പി.കുഞ്ഞാലിക്കുട്ടി അധ്യക്ഷനായിരുന്നു. ബി.ആർ.സി.കോഡിനേറ്റർ ശ്രീ.ബാബു മാസ്റ്റർ പ്രസംഗിച്ചു. ഈ വർഷം(2019-20) മമ്പാട്ട്മൂല സ്കൂളിൽ വച്ച് നടന്ന സബ് ജില്ലാ കലോത്സവത്തിൽ LP വിഭാഗം | ||
നേടി,ശ്രീമതി.ത്രേസ്യ ടീച്ചറിൽ നിന്നും പ്രധാനധ്യാപകൻ ശ്രീ.കെ.ജി.ബാബുരാജൻ മാസ്റ്റർ ട്രോഫി ഏറ്റുവാങ്ങി. | |||
ബി.ആർ.സി.കോഡിനേറ്റർ ശ്രീ.ബാബു മാസ്റ്റർ പ്രസംഗിച്ചു. | |||
ഈ വർഷം(2019-20) മമ്പാട്ട്മൂല സ്കൂളിൽ വച്ച് നടന്ന സബ് ജില്ലാ കലോത്സവത്തിൽ LP വിഭാഗം | |||
അറബിക് കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിനായിരുന്നു. | അറബിക് കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിനായിരുന്നു. | ||
വരി 230: | വരി 211: | ||
== ചിത്ര ശാല == | == ചിത്ര ശാല == | ||
== [[ജി.എൽ.പി.എസ് ശാന്തിനഗർ/2020-21|2020-21]] == | |||
|- | |||
*ശാന്തിനഗർ ബസ്റ്റോപ്പിൽ നിന്നും ഏമങ്ങാട് റോഡിലൂടെ 25 മീറ്റർ നടന്നാൽ സ്കൂളിൻറെ പടിപ്പുര | == വഴികാട്ടി == | ||
*ശാന്തിനഗർ ബസ്റ്റോപ്പിൽ നിന്നും ഏമങ്ങാട് റോഡിലൂടെ 25 മീറ്റർ നടന്നാൽ സ്കൂളിൻറെ പടിപ്പുര കാണാം.<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{#multimaps:11.209078,76.260690 |zoom=13}} | {{#multimaps:11.209078,76.260690 |zoom=13}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |