ഗവ. എൽ .പി. എസ്.കുന്നന്താനം (മൂലരൂപം കാണുക)
11:05, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 2: | വരി 2: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുന്നന്താനം | |സ്ഥലപ്പേര്=കുന്നന്താനം | ||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
വരി 66: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ചരിത്രം== | |||
മുൻ തിരുവിതാംകൂർ പ്രദേശത്തു വിദ്യാഭ്യാസത്തിൽ വളരെ മുൻപിലെന്ന് അഭിമാനിച്ചിരുന്ന തിരുവല്ലയിലെ ഒരു പിന്നോക്ക ഗ്രാമമായിരുന്നു കുന്നംതാനം. ഇന്ന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിന്റെ ഭാഗമാണ്. | മുൻ തിരുവിതാംകൂർ പ്രദേശത്തു വിദ്യാഭ്യാസത്തിൽ വളരെ മുൻപിലെന്ന് അഭിമാനിച്ചിരുന്ന തിരുവല്ലയിലെ ഒരു പിന്നോക്ക ഗ്രാമമായിരുന്നു കുന്നംതാനം. ഇന്ന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിന്റെ ഭാഗമാണ്. | ||
നൂറ്റാണ്ടിന്റെ ആരംഭത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും യാതൊരു സൗകര്യവും ഉണ്ടായിരുന്നില്ല. അങ്ങിങ്ങു ചില ക്രിസ്ത്യൻ പാതിരിമാരുടെ ശ്രമഫലമായി വിദ്യാഭ്യാസത്തിന്റെ നാമ്പുകൾ മുളയിട്ടു. | നൂറ്റാണ്ടിന്റെ ആരംഭത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും യാതൊരു സൗകര്യവും ഉണ്ടായിരുന്നില്ല. അങ്ങിങ്ങു ചില ക്രിസ്ത്യൻ പാതിരിമാരുടെ ശ്രമഫലമായി വിദ്യാഭ്യാസത്തിന്റെ നാമ്പുകൾ മുളയിട്ടു. | ||
മുണ്ടപ്ലക്കൽ ജേക്കബ് അച്ഛന്റെ നേതൃത്വത്തിൽ ചക്കമ്മൂട്ടിൽ ആരംഭിച്ച വിദ്യാലയമാണ് ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം.മലയാളവർഷം 1088ൽ സർക്കാർ ഏറ്റെടുത്ത പ്രസ്തുത വിദ്യാലയമാണ് VII- വാർഡിൽ സ്ഥിതി ചെയ്യുന്ന കുന്നംതാനം ഗവണ്മെന്റ് എൽ. പി എസ്. എന്ന ഇന്നത്തെ വിദ്യാലയം. സർക്കാർ വക ഒരു ഗ്രന്ഥശാല ഇവിടെ പ്രവർത്തിച്ചിരുന്നു. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി വിദ്യാർഥികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു | മുണ്ടപ്ലക്കൽ ജേക്കബ് അച്ഛന്റെ നേതൃത്വത്തിൽ ചക്കമ്മൂട്ടിൽ ആരംഭിച്ച വിദ്യാലയമാണ് ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം.മലയാളവർഷം 1088ൽ സർക്കാർ ഏറ്റെടുത്ത പ്രസ്തുത വിദ്യാലയമാണ് VII- വാർഡിൽ സ്ഥിതി ചെയ്യുന്ന കുന്നംതാനം ഗവണ്മെന്റ് എൽ. പി എസ്. എന്ന ഇന്നത്തെ വിദ്യാലയം. സർക്കാർ വക ഒരു ഗ്രന്ഥശാല ഇവിടെ പ്രവർത്തിച്ചിരുന്നു. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി വിദ്യാർഥികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു | ||
വരി 80: | വരി 75: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*പരിസ്ഥിതി ക്ലബ് ഗണിത ക്ലബ് സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു | *പരിസ്ഥിതി ക്ലബ് ഗണിത ക്ലബ് സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== |