"ജി.എം.എൽ.പി.എസ് പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
1946 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡായിരുന്നു നടത്തിയിരുന്നത്. [[ജി.എം.എൽ.പി.എസ് പുല്ലങ്കോട്/ചരിത്രം|കൂടുതൽ വായിക്കുക]] | 1946 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡായിരുന്നു നടത്തിയിരുന്നത്. [[ജി.എം.എൽ.പി.എസ് പുല്ലങ്കോട്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ഇവിടെ പ്രീ-പ്രൈമറി, ലോവർ-പ്രൈമറി വിഭാഗങ്ങളുണ്ട്.പ്രീ-പ്രൈമറിയിൽ എൽകെജിയും യുകെജിയും ഉണ്ട്. അതിൽ 75 കുട്ടികളും ലോവർ-പ്രൈമറിയിൽ ഒന്നു മുതൽ നാല് വരെ 254 കുട്ടികളും പഠിക്കുന്നു. ഈ വിദ്യാലയത്തിൽ പഠനത്തിനായി അഞ്ച് കെട്ടിടങ്ങളാണ് ഉള്ളത്. അതിൽ രണ്ടെണ്ണം ഓടുമേഞ്ഞതും [[ജി.എം.എൽ.പി.എസ് പുല്ലങ്കോട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക..]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 128: | വരി 128: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*നിലമ്പൂർ - പെരിമ്പിലാവ് സംസ്ഥാന പാതയിൽ സ്രാമ്പിക്കൽ അങ്ങാടിക്കു കിഴക്കു ഭാഗം, | *നിലമ്പൂർ - പെരിമ്പിലാവ് സംസ്ഥാന പാതയിൽ സ്രാമ്പിക്കൽ അങ്ങാടിക്കു കിഴക്കു ഭാഗം, | ||
*നിലമ്പൂരിൽ നിന്നും 17 കിമീ. തെക്ക് സ്ഥിതിചെയ്യുന്നു. | *നിലമ്പൂരിൽ നിന്നും 17 കിമീ. തെക്ക് സ്ഥിതിചെയ്യുന്നു. | ||
*കാളികാവിൽ നിന്നും 4.5 കിമീ. വടക്ക്. | *കാളികാവിൽ നിന്നും 4.5 കിമീ. വടക്ക്. | ||
*നിലമ്പൂർ കാളികാവ് റൂട്ടിൽ പുല്ലങ്കോട് ഗവ. ഹയർസെക്കന്ററി സ്കൂളിൽ നിന്നും 750 മീറ്റർ തെക്ക് | *നിലമ്പൂർ കാളികാവ് റൂട്ടിൽ പുല്ലങ്കോട് ഗവ. ഹയർസെക്കന്ററി സ്കൂളിൽ നിന്നും 750 മീറ്റർ തെക്ക് | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11. | {{#multimaps:11.203479236744938, 76.33601553314219 |zoom=13}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
10:38, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ് പുല്ലങ്കോട് | |
---|---|
വിലാസം | |
സ്രാമ്പിക്കല്ല് കാളികാവ് (വഴി), , പുല്ലങ്കോട് പി.ഒ. , 676525 , മലപ്പുറം ജില്ല | |
സ്ഥാപിതം | 25 - 06 - 1946 |
വിവരങ്ങൾ | |
ഫോൺ | 9947257054 |
ഇമെയിൽ | gmlpspullengode054@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48530 (സമേതം) |
യുഡൈസ് കോഡ് | 32050300707 |
വിക്കിഡാറ്റ | Q64566596 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചോക്കാട് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 123 |
പെൺകുട്ടികൾ | 131 |
ആകെ വിദ്യാർത്ഥികൾ | 254 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോളി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ഒ.കെ.മുസ്തഫ |
എം.പി.ടി.എ. പ്രസിഡണ്ട് | മുഹ്സിന |
അവസാനം തിരുത്തിയത് | |
04-02-2022 | Manojjoseph |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട്. കിഴക്കൻ ഏറനാട്ടിൽ ആസ്പിൻവാൾ കമ്പനിയുടെ കീഴിലുള്ള പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റിന്റെ സമീപത്തായി സഹ്യപർവതനിരകളുടെ പടിഞ്ഞാറൻ താഴ്വരയിൽ നിലമ്പൂർ - പെരിമ്പിലാവ് സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ പുല്ലങ്കോട് - സ്രാമ്പിക്കല്ലിൽ 10-ാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1946 ൽ എസ്റ്റേറ്റ് മാനേജരായിരുന്ന സ്കോട്ലന്റുകാരൻ ജാക്സൻ സായിപ്പ് മുൻകൈയെടുത്ത് ജനകീയമായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ചരിത്രം
1946 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡായിരുന്നു നടത്തിയിരുന്നത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഇവിടെ പ്രീ-പ്രൈമറി, ലോവർ-പ്രൈമറി വിഭാഗങ്ങളുണ്ട്.പ്രീ-പ്രൈമറിയിൽ എൽകെജിയും യുകെജിയും ഉണ്ട്. അതിൽ 75 കുട്ടികളും ലോവർ-പ്രൈമറിയിൽ ഒന്നു മുതൽ നാല് വരെ 254 കുട്ടികളും പഠിക്കുന്നു. ഈ വിദ്യാലയത്തിൽ പഠനത്തിനായി അഞ്ച് കെട്ടിടങ്ങളാണ് ഉള്ളത്. അതിൽ രണ്ടെണ്ണം ഓടുമേഞ്ഞതും കൂടുതൽ വായിക്കുക..
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ചിത്രശാല
-
-
-
-
-
-
-
-
-
കുട്ടികളോടൊപ്പം
-
-
-
തിരികെ സ്കൂളിലേയ്ക്ക്
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | കെ പറങ്ങോടൻ | ||
2 | മറിയാമ്മ | ||
3 | ഭാസ്കരൻ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- നിലമ്പൂർ - പെരിമ്പിലാവ് സംസ്ഥാന പാതയിൽ സ്രാമ്പിക്കൽ അങ്ങാടിക്കു കിഴക്കു ഭാഗം,
- നിലമ്പൂരിൽ നിന്നും 17 കിമീ. തെക്ക് സ്ഥിതിചെയ്യുന്നു.
- കാളികാവിൽ നിന്നും 4.5 കിമീ. വടക്ക്.
- നിലമ്പൂർ കാളികാവ് റൂട്ടിൽ പുല്ലങ്കോട് ഗവ. ഹയർസെക്കന്ററി സ്കൂളിൽ നിന്നും 750 മീറ്റർ തെക്ക്
{{#multimaps:11.203479236744938, 76.33601553314219 |zoom=13}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48530
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എൽ പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ