"എ.യു.പി.എസ്. കിഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

472 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:
<!--ചിറ്റ‌ൂർ-->
<!--ചിറ്റ‌ൂർ-->
==ചരിത്രം==
==ചരിത്രം==
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽപ്രകൃതിരമണീയമായ കിഴുർ ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ കിഴക്കേപ്പാട്ട് കുളങ്ങര കെ.കെ ശങ്കുണ്ണി നായരാണ്  .ഈ വിയാലയത്തിന്റെ മാനേജർ ആയി ഇപ്പോൾ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്നത് എ .ആനന്ദകൃഷ്ണൻ രത്നാലയം ആണ് .ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സുകളും ഉണ്ട് .ഈ ദ്വിദ്യലയത്തിൽ ആകെ ഒൻപത് അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരിയും നേഴ്സ്‌റി ടീച്ചറും പാചകത്തൊഴിലാളിയും പ്രവർത്തിച്ചു വരുന്നു .പ്രധാനാധ്യാപകനമായി എ .രാജേഷ് മാസ്റ്റർ സേവനമനുഷ്ഠിച്ചുവരുന്നു   
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽപ്രകൃതിരമണീയമായ കിഴുർ ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ കിഴക്കേപ്പാട്ട് കുളങ്ങര കെ.കെ ശങ്കുണ്ണി നായരാണ്  .ഈ വിദ്യാലയത്തിന്റെ  മാനേജർ ആയി ഇപ്പോൾ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്നത് എ .ആനന്ദകൃഷ്ണൻ രത്നാലയം ആണ് .ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചുവരുന്നു   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട് ക്ലാസ്സ്‌റൂം
സ്മാർട്ട് ക്ലാസ്സ്‌റൂം
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1584877" എന്ന താളിൽനിന്ന് ശേഖരിച്ചത്