സെന്റ്. ജോസഫ്സ് എൽ. പി. സ്കൂൾ പനമ്പുകാട് (മൂലരൂപം കാണുക)
23:55, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→2018 -2019 അധ്യയനവർഷം
വരി 49: | വരി 49: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * 30/5/2016 ൽ പഞ്ചായത്ത് തലത്തിൽ കൂടിയ സമന്വയത്തിൽ തീരുമാനിച്ച പ്രകാരം ഞങ്ങളുടെ വിദ്യാലയമായ സെന്റ്. ജോസഫ്സ്. എൽ. പി. സ്കൂളിൽ തെരങ്ങെടുത്തത് ഓരോ മാസവും ഒരു വിഷയത്തെ അടിസ്ഥാനമാക്കി കൈയെഴുത്തു മാസിക തയ്യാറാക്കലാണ്. | ||
കുട്ടികളിലെ സർഗവാസനയെ ഉണർത്തുക, വായനാശീലം വർദ്ധിപ്പിക്കുക, വിവരശേഖരണ താത്പര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. അതാതു വിഷയത്തെക്കുറിച്ച് കവിത, കഥ, വിവരണം,അനുഭവക്കുറിപ്പ്, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി ലേഖനങ്ങൾ കുട്ടികൾ തയ്യാറാക്കി കൊണ്ടുവരുന്നു. | കുട്ടികളിലെ സർഗവാസനയെ ഉണർത്തുക, വായനാശീലം വർദ്ധിപ്പിക്കുക, വിവരശേഖരണ താത്പര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. അതാതു വിഷയത്തെക്കുറിച്ച് കവിത, കഥ, വിവരണം,അനുഭവക്കുറിപ്പ്, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി ലേഖനങ്ങൾ കുട്ടികൾ തയ്യാറാക്കി കൊണ്ടുവരുന്നു. | ||
ജൂൺ - മഴ | ജൂൺ - മഴ | ||
[[പ്രമാണം:JUNE- MAGAZINE.jpg|thumb|OUR FIRST MAGAZINE]] | [[പ്രമാണം:JUNE- MAGAZINE.jpg|thumb|OUR FIRST MAGAZINE|പകരം=|ഇടത്ത്]] | ||
ജൂലായ്- ആകാശം | ജൂലായ്- ആകാശം | ||
[[പ്രമാണം:Aakasham magazine.jpg|thumb|our second magazine]] | |||
[[പ്രമാണം:Aakasham magazine.jpg|thumb|our second magazine|പകരം=|നടുവിൽ]] | |||
ആഗസ്റ്റ്- ഇന്ത്യ | ആഗസ്റ്റ്- ഇന്ത്യ | ||
സെപ്തംബർ- ഓണം | സെപ്തംബർ- ഓണം | ||
ഒക്ടോബർ കാട് | ഒക്ടോബർ കാട് | ||
നവംബർ കേരളം | നവംബർ കേരളം | ||
ഡിസംബർ ക്രിസ്മസ് | ഡിസംബർ ക്രിസ്മസ് | ||
ജനുവരി എന്റെ വിദ്യാലയം* | ജനുവരി എന്റെ വിദ്യാലയം* | ||
* എല്ലാ മാസവും പി ടി എ. | |||
* വിവിധ സംഘടനകളുടെ സഹായത്താൽ സൗജന്യ നോട്ടുബുക്കുകളുടേയും പഠനോപകരണങ്ങളുടേയും വിതരണം . | |||
[[പ്രമാണം:26228book .jpg|ലഘുചിത്രം|Distribution of study materials|പകരം=|ഇടത്ത്]] | |||
==2018 -2019 അധ്യയനവർഷം== | ==2018 -2019 അധ്യയനവർഷം== | ||
==2019- 2020 അധ്യയനവർഷം== | ==2019- 2020 അധ്യയനവർഷം== |