"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 26: | വരി 26: | ||
എൻ.സി.സി, എസ്.പി.സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി , എന്നിവയുടെ പ്രവർത്തനങ്ങൾ എച്ച്.എസി ലെ കുട്ടികളുടെ വളർച്ചയിൽ മികച്ച പങ്കു വഹിക്കുന്നു. ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തി വരുന്നു. | എൻ.സി.സി, എസ്.പി.സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി , എന്നിവയുടെ പ്രവർത്തനങ്ങൾ എച്ച്.എസി ലെ കുട്ടികളുടെ വളർച്ചയിൽ മികച്ച പങ്കു വഹിക്കുന്നു. ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തി വരുന്നു. | ||
[https://cottonhillit.blogspot.com/p/day-celebrations-2021.html ദിനാചരണങ്ങൾ] |
20:34, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എച്ച്.എസ്. വിഭാഗം
8 മുതൽ 10 വരെ ക്ലാസുകളിലായി 41 ക്ലാസുകൾ പ്രവർത്തിക്കുന്നു. ആകെ 1562 കുട്ടികൾ.
ക്ലാസ് | ഡിവിഷൻ | എണ്ണം |
---|---|---|
8 | 16 | 570 |
9 | 12 | 490 |
10 | 13 | 502 |
എച്ച്.എസ്. വിഭാഗത്തിൽ 62 അധ്യാപകർ പ്രവർത്തിച്ചു വരുന്നു. എച്ച്.എസ്. വിഭാഗം അധ്യാപകൻ ശ്രീ. അലക്സ് എച്ച്.എസ്. വിഭാഗം സ്റ്റാഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എൻ.സി.സി, എസ്.പി.സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി , എന്നിവയുടെ പ്രവർത്തനങ്ങൾ എച്ച്.എസി ലെ കുട്ടികളുടെ വളർച്ചയിൽ മികച്ച പങ്കു വഹിക്കുന്നു. ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തി വരുന്നു.