"ഗവ എൽ പി എസ് അരുണാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,346 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
(ചെ.)
(ചെ.)No edit summary
വരി 290: വരി 290:
'''അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലേക്ക് വേണ്ട ഉദ്യാന സസ്യ തൈകൾ ശേഖരിച്ച്  അവ നടുകയും പരിപാലിക്കുകയും ചെയ്യുന്നു, പാലാ ഉപജില്ലാ ഓഫീസർ  ശ്രീമതി കെ.ബി ശ്രീകല , പാലാ ബിപിസി, ശ്രീ കെ രാജ് കുമാർ എന്നീ മേലുദ്യോഗസ്ഥരുടെ പരിഗണനയും  നിർദ്ദേശങ്ങളും കരുതലും  ഈ പ്രവർത്തനത്തിന് കരുത്തേകുന്നു.'''

==  '''''ഗ്രാസ് ജൂവൽ  സോൺ'<nowiki/>''(ശലഭ പാർക്ക്)''' ==
 
'''തുടർപ്രവർത്തനമായി  2022- 23 അക്കാദമിക് വർഷം  അരുണാപുരം ഗവൺമെൻറ് എൽ പി സ്കൂളിൽ ഒരു ശലഭ പാർക്ക് നിലവിലുള്ള എർത്ത് ഏഞ്ചൽസ്  എന്ന വൈവിധ്യ ഉദ്യാനത്തോട് അനുബന്ധിച്ച്  ഈ വർഷത്തെ പ്രത്യേക പ്രവർത്തനമായി  ചെയ്യുവാൻ ആസൂത്രണം നടത്തിയിട്ടുണ്ട്  അതിൻറെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.' ''ഗ്രാസ് ജൂവൽ  സോൺ'<nowiki/>''  എന്ന പേരിൽ ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരത്തെ  ശലഭ പാർക്കിന്  സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷിബു മോൻ ജോർജ് സാർ പേരു നൽകി ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു.'''
 
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1578091" എന്ന താളിൽനിന്ന് ശേഖരിച്ചത്