ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എൽ പി എസ്സ് കാട്ടാമ്പാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
45327-hm (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
45327-hm (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 68: വരി 68:
             ഞീഴൂർ പഞ്ചായത്തിൽ 9-ാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കo നിൽക്കുന്നവരാണ് കുട്ടികളിലേറെയും.
             ഞീഴൂർ പഞ്ചായത്തിൽ 9-ാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കo നിൽക്കുന്നവരാണ് കുട്ടികളിലേറെയും.
           ആയിരത്തിലധികം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി,തനതു കെട്ടിടമില്ലെങ്കിൽ പോലും സജീവമായി പ്രവർത്തിപ്പിക്കുന്നുണ്ട്. ഉന്നത നിലയിൽ എത്തിയ പല മഹദ് വ്യക്തികളുടേയും ആദ്യപാഠം തുടങ്ങിയത് ഇവിടെ നിന്നാണ്. വിശാലമായ കളി മുറ്റവും കുട്ടികൾക്കായുള്ള പാർക്കും പ്രകൃതിയോടൊത്തിണങ്ങിയ അന്തരീക്ഷവും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.

          2010 ൽ ബഹുമാനപ്പെട്ട മോൻസ് ജോസഫ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കംപ്യൂട്ടർ മുറിയും സ്കൂളിന് സ്വന്തമായുണ്ട്.
            പഞ്ചാത്തിന്റേയും നാട്ടുകാരുടേയും രക്ഷിതാക്കളുടേയും അധ്യാപകരുടേയും മികച്ച പിന്തുണയോടെ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

11:29, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവൺമെന്റ് എൽ പി എസ്സ് കാട്ടാമ്പാക്ക്
വിലാസം
കാട്ടാമ്പാക്ക്

കാട്ടാമ്പാക്ക് പി.ഒ.
,
686612
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1909
വിവരങ്ങൾ
ഫോൺ04829 264210
ഇമെയിൽgovtlpschoolkattampack@gmail.com
കോഡുകൾ
സ്കൂൾ കോഡ്45327 (സമേതം)
യുഡൈസ് കോഡ്32100901301
വിക്കിഡാറ്റQ87661370
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ11
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോയി മാത്യു
പി.ടി.എ. പ്രസിഡണ്ട്സുമ ബാബു
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ പ്രദീപ്
അവസാനം തിരുത്തിയത്
03-02-202245327-hm

പ്രോജക്ടുകൾ

കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

ഗവൺമെന്റ് എൽ പി സ്കൂൾ കാട്ടാമ്പാക്ക് 1909 ലാണ് സ്ഥാപിതമായത്. പരേതനായ ഞറളക്കുഴിയിൽ ഗോവിന്ദപ്പിള്ള സാറിന്റെ ദീർഘവീക്ഷണത്തിന്റേയും പരിശ്രമത്തിന്റേയും ഫലമായിട്ടാണ് ഈ സരസ്വതി ക്ഷേത്രം പ്രവർത്തനമാരംഭിച്ചത്. ഇവിടെ അറിവിന്റെ വെളിച്ചം പകർന്നു തുടങ്ങിയിട്ട് 113 വർഷങ്ങൾ പിന്നിട്ടു.1 മുതൽ 4 വരെ രണ്ട് ഡിവിഷനുകളിലായി ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.സ്കൂൾ തികച്ചും ശാന്തമായ ഗ്രാമീണ അന്തരീക്ഷത്തിലാണ് സ്ഥിതി ചെയ്യുന്നത്.

            ഞീഴൂർ പഞ്ചായത്തിൽ 9-ാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കo നിൽക്കുന്നവരാണ് കുട്ടികളിലേറെയും.
          ആയിരത്തിലധികം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി,തനതു കെട്ടിടമില്ലെങ്കിൽ പോലും സജീവമായി പ്രവർത്തിപ്പിക്കുന്നുണ്ട്. ഉന്നത നിലയിൽ എത്തിയ പല മഹദ് വ്യക്തികളുടേയും ആദ്യപാഠം തുടങ്ങിയത് ഇവിടെ നിന്നാണ്. വിശാലമായ കളി മുറ്റവും കുട്ടികൾക്കായുള്ള പാർക്കും പ്രകൃതിയോടൊത്തിണങ്ങിയ അന്തരീക്ഷവും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. 2007-2010 എം കെ നിർമല
  2. 2010-2014 ഷേർലി എം ജി
  3. 2014- സാലി ജേക്കബ്

നേട്ടങ്ങൾ

പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ ചിത്രങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി