ഉള്ളടക്കത്തിലേക്ക് പോവുക

"പി.ടി.എം.എ.എം.യു.പി.എസ്. ചെറുമിറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 20: വരി 20:
| വിദ്യാർത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകൻ=  എം.ടി.മുഹമ്മദ്          
| പ്രധാന അദ്ധ്യാപകൻ=  സി..ഷീബ          
| പി.ടി.ഏ. പ്രസിഡണ്ട്=  വിജയൻ       
| പി.ടി.ഏ. പ്രസിഡണ്ട്=  പ്രമേഷ്         
| സ്കൂൾ ചിത്രം=[[പ്രമാണം:18370-1.jpg|thumb|schoo]]
| സ്കൂൾ ചിത്രം=  
[[]]
}}
}}
==<FONT COLOR=PINK>'''ആമുഖം'''</FONT>==
==<FONT COLOR=PINK>'''ആമുഖം'''</FONT>==

23:29, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പി.ടി.എം.എ.എം.യു.പി.എസ്. ചെറുമിറ്റം
[[]]
വിലാസം
ചെറുമിറ്റം


പി.ടി.എം.എ.എ​​‌‌‌ം.യു.പി.സ്കൂൾ,ചെറുമിറ്റം
,
673637
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽcherumittamptmamupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്18370 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്.
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.എ.ഷീബ
അവസാനം തിരുത്തിയത്
02-02-2022Ptmamupscherumittam


പ്രോജക്ടുകൾ



ആമുഖം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിൽ പുളിക്കൽ പഞ്ചായത്തിലെ ചെറുമിറ്റം പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം.എ.എം.യു.പി സ്കൂൾ.

ചരിത്രം

ചെറുമുറ്റത്തെയും സമീപ പ്രദേശങ്ങളിലെയും എല്ലാവിഭാഗം ജനങ്ങളുടെയും വിദ്യാഭ്യാസ സാമൂഹിക- സാംസ്കാരിക പുരോഗതി ലക്ഷ്യം വെച്ചു കൊണ്ട് 1976 ൽ പി.ടി.എം.എ.എം.യു.പി സ്കൂൾ സ്ഥാപിച്ചു. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ദിവസവും കിലോമീറ്ററുകൾ നടന്നു പോയി വിദ്യാഭ്യാസം നേടിയിരുന്ന ഈ പ്രദേശത്തുകാരുടെ ദുരിതങ്ങൾ മനസ്സിലാക്കിയ ഈ നാട്ടിലെ പൗര പ്രമുഖർ ഒരു വിദ്യാലയത്തിന്റെ അനിവാര്യത മനസ്സിലാക്കി. അവരുടെ ശ്രമ ഫലമായിട്ടാണ് മർഹൂം പൂക്കോയ തങ്ങളുടെ നാമധേയത്തിൽ കെ.വി കുഞ്ഞഹമ്മദ് ഹാജി മാനേജരായി ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.

ഭൗതിക സൗകര്യങൾ

മികവുകൾ