"ജി എൽ പി എസ്സ് ചെന്നടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =ഈസ്റ്റ് എളേരി പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =ഈസ്റ്റ് എളേരി പഞ്ചായത്ത് | ||
|വാർഡ്=3 | |വാർഡ്=3 | ||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ | |നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ | ||
വരി 124: | വരി 131: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:12. | {{#multimaps:12.319872655804065, 75.29736895072959 |zoom=1312.319240624931929, 75.296401635369}} |
22:08, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ്സ് ചെന്നടുക്കം | |
---|---|
വിലാസം | |
ചെന്നടുക്കം ഭീമനടി പി.ഒ. , 671314 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഇമെയിൽ | glpschennadukkam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12401 (സമേതം) |
യുഡൈസ് കോഡ് | 32010600401 |
വിക്കിഡാറ്റ | Q64398395 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഈസ്റ്റ് എളേരി പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 46 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ബിജു പി |
എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോസ്ന അനീഷ് |
അവസാനം തിരുത്തിയത് | |
02-02-2022 | 12401glps |
കാസറഗോഡ് ജില്ലയില് ചിറ്റാരിക്കാൽ സബ്‌ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചായത്തിലെ ചെന്നടുക്കം
ചരിത്രം
കാസർഗോഡ് ജില്ലയിലെ വെസ്ററ് എളേരി പഞ്ചായത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരത്തോടെ 1954-ൽ ഒരേകാദ്ധ്യാപക വിദ്യാലയമായി ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. ചെന്നടുക്കം എന്ന കൊച്ചുഗ്രാമത്തിന്റെ രമണീയമായ പ്രകൃതിയുടെ മടിത്തട്ടിൽ ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നു. നിത്യജീവിതത്തിനായി പകലന്തിയോളം അധ്വാനിക്കുന്ന കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും നിസ്വാർത്ഥസേവനം ഈ സ്ഥാപനത്തിന് ഒരു കൈത്താങ്ങാണ്. കൂടാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും വിദ്യാഭ്യാസഎജൻസികളുടേയും സഹായത്താൽ ഭൗതികരംഗങ്ങളിലും അക്കാദമികരംഗങ്ങളിലും വളരെയധികം പുരോഗതി കൈവരിക്കുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതുജന തൽപ്പരരും നിസ്വാർഥമതികളുമായ ഒട്ടനവധി ആളുകളുടെ അവിസ്മരണീയ സേവനങ്ങൾ ഈ വിദ്യാലയത്തിൻറെ ആവിർഭാവത്തിനു പിന്നിലുണ്ട്. കാലാ കാലങ്ങളിൽ നടപ്പിലാക്കിയിട്ടുളള വികസന പ്രവർത്തനങ്ങളിലൂടെ ഈ സ്ഥാപനത്തിന് ഇന്ന് സമുന്നതമായ സ്ഥാനം കൈവരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പി ടി എ കമ്മിറ്റിയുടെയും , എസ് എസ് എ , ഗ്രാമ പഞ്ചായത്ത് തുടങ്ങിയവരുടെയും നിസ്വാർത്ഥ സേവനങ്ങളാണ് ഈ നേട്ടങ്ങൾക്ക് കാരണീയമായിട്ടുളളത് എന്ന വസ്തുത എടുത്തു പറയേണ്ടതാണ്. അക്കാദമിക തലത്തിലും , ഭൗതിക തലത്തിലും വളരെയധികം മുന്നോട്ട് പോകുന്നതിനും ചിറ്റാരിക്കാൽ ഉപജില്ലയിലും , സർവ്വോപരി കാസർഗോഡ് ജില്ലയിൽ തന്നെയും അറിയപ്പെടുന്ന ഒരു സ്ഥാനം നേടിയെടുക്കുന്നതിന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
'''''''1. അടച്ചുറപ്പുള്ള ക്ലാസ് മുറികൾ , 2. സ്മാർട്ട് ക്ലാസ് റൂം 1, 3. കമ്പ്യൂട്ടർ ലാബ് -1 , 4.പാചകപ്പുര, 5. ഓപ്പൺ സ്റ്റേജ്-1 , 6. ഓഫീസ് റൂം, 7. ആൺ/ പെൺകുട്ടികൾക്ക് പ്രത്യേകം ശുചി മുറികൾ, 8 ചിൽഡ്രൻസ് പാർക്ക്''''
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ജി മുരളീധരൻ
- സരോജിനി. കെ
- കെ ആർ കൃഷ്ണൻകുട്ടി
- സദാശിവൻ മാസ്റ്റർ
- ജോർജ്ജ് ഇ
- കെ. ജെ തോമസ്
- വര്ഗീസ്
- ലിസ്സമ്മ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Police- ഷിജിത്ത്, അപ്പുണ്ണി, പ്രേമൻ, ഇ വി രാജേന്ദ്രൻ
- മിലിട്ടറി- രാമചന്ദ്രൻ, ദീപേഷ്, കാർത്തികേയൻ
- ടീച്ചേർസ്- രമേശൻ, മഞ്ജുഷ, ദീപ, ദിവ്യ, സുകേഷ്
- ബാങ്ക് മാനേജർ- രാമകൃഷ്ണൻ വി ( SBI), ബാലൻ s/o മുണ്ടൻ SC/ST (KGB)
- വേണു--രജിസ്ട്രാർ, കുഞ്ഞമ്പു. പി.കെ - ഡെറാഡൂൺ-
- അഡ്വക്കേറ്റ്-
ബാബു - വില്ലേജ് അസിസ്റ്റൻറ്, രവീന്ദ്രൻ- രബർ ബോർഡ്, സന്ദീപ്- Ship
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.319872655804065, 75.29736895072959 |zoom=1312.319240624931929, 75.296401635369}}
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12401
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ