ഉള്ളടക്കത്തിലേക്ക് പോവുക

"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
35217aryadcmslps (സംവാദം | സംഭാവനകൾ)
No edit summary
വരി 76: വരി 76:
കൂടുതൽ അറിയാൻ ഇവിടെ [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]
കൂടുതൽ അറിയാൻ ഇവിടെ [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]


=='''ക്ലബ്ബുകൾ'''==
==ക്ലബ്ബുകൾ==
'''''ഗണിതം'''''
'''''ഗണിതം'''''


വരി 145: വരി 145:
|'''2002 -'''
|'''2002 -'''
|}
|}
=='''നേട്ടങ്ങൾ'''==
==നേട്ടങ്ങൾ==


=='''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''''==
=='''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''''==

21:29, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി
വിലാസം
കൊമ്മാടി

ആലപ്പുഴ നോർത്ത് പി.ഒ.
,
688007
,
ആലപ്പുഴ ജില്ല
സ്ഥാപിതം05 - 06 - 1835
വിവരങ്ങൾ
ഫോൺ9895834085
ഇമെയിൽ35217aryadcmslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35217 (സമേതം)
യുഡൈസ് കോഡ്32110100109
വിക്കിഡാറ്റQ87478165
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ മുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅമ്പലപ്പുഴ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ് ,മലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ145
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ . ജേക്കബ്‌ ജോൺ
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി .ജോബി ദാനിയേൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി . അനു ജീമോൻ
അവസാനം തിരുത്തിയത്
02-02-202235217aryadcmslps


പ്രോജക്ടുകൾ




ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ കൊമ്മാടിയിലുള്ള എയ്ഡഡ് വിദ്യാലയമാണ് ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി.


ചരിത്രം

ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച സി. എം. എസ് മിഷനറിമാർ 1835 -ൽ സ്ഥാപിച്ച ആലപ്പുഴ ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് നമ്മുടെ വിദ്യാലയം.ഇംഗ്ലണ്ടിൽ നിന്നും ആലപ്പുഴയിലെത്തിയ മിഷിനറി റവ .തോമസ് നോർട്ടൺ ഈശ്വര വിശ്വാസമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . വർഷങ്ങൾക്കുശേഷം ഈ വിദ്യാലയം സർക്കാർ അംഗീകൃത വിദ്യാലയമായി മാറി . ഈ പ്രേദേശത്തെ സാധാരണകാരായ ജനസമൂഹത്തിനു അറിവിന്റെ അക്ഷരവെളിച്ചം നൽകുന്നതിനും സാംസ്കാരികമായ ഉന്നമനം കൈവരിക്കുന്നതിനും അതിലൂടെ നല്ല ഒരു ജനതയെ വാർത്തുഎടുക്കുന്നതിനും ഈ സരസ്വതി ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ആര്യാട് തെക്കു വില്ലേജിലെ ആദ്യത്തെ സ്കൂൾ ആയതുകൊണ്ടാണ് ഈ സ്കൂളിന് ആര്യാട് സി .എം .എസ് .എൽ .പി .സ്കൂൾ എന്ന് പേര് വന്നത്. വിജ്ഞാനം നേടിയ തലമുറകളെ സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ എത്തിക്കുന്നതിൽ ഈ സ്ഥാപനം നിർവഹിച്ച പങ്ക് നിസ്തുല്യം ആണ്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ്സ്‌ റൂമുകൾ..
  • കമ്പ്യൂട്ടർ ലാബ്‌
  • ലൈബ്രറി
  • ആകർഷണീയമായ ക്ലാസ്സ്മുറികൾ
  • ടോയിലറ്റ്‌സ്
  • മഴവെള്ള സംഭരണി
  • ചുറ്റുമതിൽ
  • കളിസ്ഥലം
  • പാചകപ്പുര
  • സ്റ്റോർ

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

സഹായ പദ്ധതി

സ്കൂളിലെ നിർധനരായ കുട്ടികളുടെ കുടുംബത്തിന് ആവശ്യമായാ സഹായങ്ങൾ അധ്യാപകരും ,ചെയ്യുന്നു ,പി ടി എ യും

ചേർന്നു ചെയ്യുന്നു .

ദീനാനുകമ്പ ,സാഹോദര്യം ,പരസ്പരസഹായം എന്നീ മൂല്യങ്ങളും മനോഭാവങ്ങളും രൂപപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുന്നു

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലബ്ബുകൾ

ഗണിതം

ഗണിത ആശയങ്ങളും,ശേഷികളും രസകരമായും അനായാസമായും, സ്വായത്തമാക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ ഉല്ലാസ ഗണിതം, മധുരം ഗണിതം എന്നിവയോട് ചേർന്ന് കുട്ടികൾക്ക് ഗണിത കേളികൾ ചെയ്യാൻ അവസരം നൽകുന്നു .

ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ

മുൻസാരഥികൾ
ക്രമ നം പേര് കാലഘട്ടം
1 ശ്രീ . എം സി കുര്യൻ 1958 -1960
2 ശ്രീ . കെ പി മത്തായി 1960 -1962
3 ശ്രീമതി. എ എം ലൂസിയ 1962 -1967
4 ശ്രീ . റ്റി .ജോർജ് 1967 -1970
5 ശ്രീ . ജി .ബേബി 1970 -1973
6 ശ്രീ . കെ .ജോൺ 1973 -1977
7 ശ്രീ. റ്റി .എം .ഫിലിപ്പോസ് 1977 -1980
8 ശ്രീ . കെ .ജോൺ 1980 -1986
9 ശ്രീമതി. മേരി ജോൺ 1986 -1997
10 ശ്രീമതി. എ .പി.അന്ന 1997
11 ശ്രീമതി .പി .ജെ.അന്ന 1997-1998
12 ശ്രീ . മാത്യു സി വർഗീസ് 1998 -1999
13 ശ്രീമതി.മേരി ജോൺ 1999 -2002
14 ശ്രീ . ജേക്കബ് ജോൺ 2002 -

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ശ്രീ. ജോർജ്. കെ. വർഗീസ്(പ്ലാനറ്റേഷൻ കോർപറേഷൻ ചെയർമാൻ)

2.ശ്രീ. സാമുവേൽ(ഉപഭോക്‌തൃ കോടതി ജഡ്‌ജി)

3.ശ്രീ. ജേക്കബ് മാത്തൻ(ഹെഡ്മാസ്റ്റർ)

4.ഡോക്ടർ. ബിനോയ്. റ്റി. (മെഡിക്കൽ ഓഫീസർ. പി. എച്ച്.സി)

5.പാർവതി വിനായകൻ(സീനിയർ ഫ്ലൈറ്റ് കൺട്രോളർ ഖത്തർ എയെർവേസ്)

വഴികാട്ടി

  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)
  • പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 2 കിലോമീറ്റർ
  • ആലപ്പുഴ ഫോറസ്ററ് ഓഫീസിന് സമീപം
  • ആലപ്പുഴ KSRTC നിന്നും 4 കിലോമീറ്റർ ( 10 മിനിറ്റ് സമയം )

{{#multimaps:9.517190115345755, 76.3286287105482|zoom=18}}

പുറംകണ്ണികൾ

അവലംബം