"കുറുമ്പകര യു പി എസ് മുതുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:
കൂറുമ്പകര യു പി സ്കൂൾ  മുതുകുളം വടക്ക് ചൂളത്തെരുവിൽ സ്ഥിതിചെയ്യുന്നു.
കൂറുമ്പകര യു പി സ്കൂൾ  മുതുകുളം വടക്ക് ചൂളത്തെരുവിൽ സ്ഥിതിചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
നൂറിൽപ്പരം വര‍ഷത്തെ മഹത്തായ പാരമ്പ്യം  കാത്തു സൂക്ഷിക്കുകയാണ് സരസ്വതി ക്ഷേത്രം
മുതുകുളത്തിന്റെ ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പിന്നിട്ടവസന്തകാലത്തിന്റെ  ഗതകാല സ്മരണകൾ ഉണർത്തി കൊണ്ട് ഇന്നും തിളങ്ങി നിൽക്കുകയാണ് കുരും ബകരയു പി.സ്കൂൾ എന്ന വിദ്യാലയ മുത്തശ്ശി. 1917ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം ആ കാലഘട്ടത്തിലെ മുതുകുളത്തെ ഏക വിദ്യാലയമായിരുന്നു. 1024 മത് ആണ്ടിൽ എൽ.പി സ്കൂൾ ആയിട്ടാണ് നിലവിൽ വന്നത്. അന്ന് ഏകദേശം 500 ഓളം കുട്ടികൾ വിദ്യാഭ്യാസം ചെയ്തിരുന്നു. പിന്നീട് യു പി .സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ആദ്യ കാലയളവിൽ 22 സ്റ്റാഫുകൾ ഇവിടെ ജോലി ചെയ്തിരുന്നു. കരിയാഞ്ചി മാധവൻ പിള്ള അവർകളായിരുന്നു ഈ വിദ്യാലയത്തിന്റെ അവകാശി പിന്നീട് വയലിൽ വീട്ടിൽ മാധവൻ അവർകളുടെ അവകാശത്തിൽ തുടർന്നു പോകുന്നു. കയർ കാർഷിക മത്സ്യ തൊഴിലാളികൾ തിങ്ങി നിറഞ്ഞു ജീവിക്കുന്ന ഈ പ്രദേശത്തെ ആളുകളുടെ ഏക പ്രതീക്ഷയായിരുന്നു ഒരിക്കൽ ഈ വിദ്യാലയം. സമൂഹത്തിൽ അറിയപ്പെടുന്ന നിരവധി സാഹിത്യകാരൻമാരും രാഷ്ട്രീയ സാംസ്കാരിക ഉന്നതന്മാരും ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികളാണ്. ഇന്ന് ബി.പി.എൽ കുട്ടികൾമാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂളിലെ ഭൗതീക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിലാണ് ഇന്ന് ഞങ്ങൾ.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==



16:18, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുറുമ്പകര യു പി എസ് മുതുകുളം
വിലാസം
മുതുകുളം

മുതുകുളം
,
ചൂളത്തെരുവ് പി.ഒ.
,
690506
,
ആലപ്പുഴ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽ35438haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35438 (സമേതം)
യുഡൈസ് കോഡ്32110500304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ30
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിജി ഐ കെ
പി.ടി.എ. പ്രസിഡണ്ട്അശ്വതി
എം.പി.ടി.എ. പ്രസിഡണ്ട്മഞജു
അവസാനം തിരുത്തിയത്
02-02-2022Sunilambalapuzha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൂറുമ്പകര യു പി സ്കൂൾ മുതുകുളം വടക്ക് ചൂളത്തെരുവിൽ സ്ഥിതിചെയ്യുന്നു.

ചരിത്രം

മുതുകുളത്തിന്റെ ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പിന്നിട്ടവസന്തകാലത്തിന്റെ  ഗതകാല സ്മരണകൾ ഉണർത്തി കൊണ്ട് ഇന്നും തിളങ്ങി നിൽക്കുകയാണ് കുരും ബകരയു പി.സ്കൂൾ എന്ന വിദ്യാലയ മുത്തശ്ശി. 1917ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ആ കാലഘട്ടത്തിലെ മുതുകുളത്തെ ഏക വിദ്യാലയമായിരുന്നു. 1024 മത് ആണ്ടിൽ എൽ.പി സ്കൂൾ ആയിട്ടാണ് നിലവിൽ വന്നത്. അന്ന് ഏകദേശം 500 ഓളം കുട്ടികൾ വിദ്യാഭ്യാസം ചെയ്തിരുന്നു. പിന്നീട് യു പി .സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ആദ്യ കാലയളവിൽ 22 സ്റ്റാഫുകൾ ഇവിടെ ജോലി ചെയ്തിരുന്നു. കരിയാഞ്ചി മാധവൻ പിള്ള അവർകളായിരുന്നു ഈ വിദ്യാലയത്തിന്റെ അവകാശി പിന്നീട് വയലിൽ വീട്ടിൽ മാധവൻ അവർകളുടെ അവകാശത്തിൽ തുടർന്നു പോകുന്നു. കയർ കാർഷിക മത്സ്യ തൊഴിലാളികൾ തിങ്ങി നിറഞ്ഞു ജീവിക്കുന്ന ഈ പ്രദേശത്തെ ആളുകളുടെ ഏക പ്രതീക്ഷയായിരുന്നു ഒരിക്കൽ ഈ വിദ്യാലയം. സമൂഹത്തിൽ അറിയപ്പെടുന്ന നിരവധി സാഹിത്യകാരൻമാരും രാഷ്ട്രീയ സാംസ്കാരിക ഉന്നതന്മാരും ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികളാണ്. ഇന്ന് ബി.പി.എൽ കുട്ടികൾമാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂളിലെ ഭൗതീക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിലാണ് ഇന്ന് ഞങ്ങൾ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഹരിപ്പാട് കാർത്തികപ്പള്ളി വഴി കായംകുളം . ഉമ്മർ മുക്ക് ജംഗ്ഷൻ വലത്തോട്ട് കുരുംബകര ദേവീക്ഷേത്രം. എതിർ വശം കുരുംബകര സ്കൂൾ

{{#multimaps:9.222690, 76.449065|zoom=20}}