"എം.ടി.എസ്.യു.പി.എസ് നന്നമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
 
{{PSchoolFrame/Header}}

{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= നന്നംമുക്ക്
| സ്ഥലപ്പേര്= നന്നംമുക്ക്
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| വിദ്യാഭ്യാസ ജില്ല= തിരൂർ
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 19252
| സ്കൂൾ കോഡ്= 19252
| സ്ഥാപിതവര്‍ഷം= 1938  
| സ്ഥാപിതവർഷം= 1938  
| സ്കൂള്‍ വിലാസം=  നന്നംമുക്ക് പി.ഒ <br/>മലപ്പുറം  
| സ്കൂൾ വിലാസം=  നന്നംമുക്ക് പി.ഒ <br/>മലപ്പുറം  
| പിന്‍ കോഡ്= 679575
| പിൻ കോഡ്= 679575
| സ്കൂള്‍ ഫോണ്‍= 0494-654990  
| സ്കൂൾ ഫോൺ= 0494-654990  
| സ്കൂള്‍ ഇമെയില്‍= headmastermtsups@gmail.com  
| സ്കൂൾ ഇമെയിൽ= headmastermtsups@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= എടപ്പാള്‍
| ഉപ ജില്ല= എടപ്പാൾ
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=  403
| ആൺകുട്ടികളുടെ എണ്ണം=  403
| പെൺകുട്ടികളുടെ എണ്ണം= 398
| പെൺകുട്ടികളുടെ എണ്ണം= 398
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  801
| വിദ്യാർത്ഥികളുടെ എണ്ണം=  801
| അദ്ധ്യാപകരുടെ എണ്ണം= 26     
| അദ്ധ്യാപകരുടെ എണ്ണം= 26     
| പ്രധാന അദ്ധ്യാപകന്‍= ബാബു.വൈ           
| പ്രധാന അദ്ധ്യാപകൻ= ബാബു.വൈ           
| പി.ടി.ഏ. പ്രസിഡണ്ട്= ടി.സത്യന്‍        
| പി.ടി.ഏ. പ്രസിഡണ്ട്= ടി.സത്യൻ        
| സ്കൂള്‍ ചിത്രം= 19252-mtsups.jpg‎ ‎|
| സ്കൂൾ ചിത്രം= 19252-mtsups.jpg‎ ‎|
}}
}}

വരി 31: വരി 31:
1937 കാലയളവിൽ പഴഞ്ഞിയുടെ പ്രദേശത്തുനിന്ന് സുവിശേഷ താല്പര്യമുള്ള ചില സ്നേഹിതർ സ്രായിക്കടവ് വഴി വള്ളത്തിൽ കയറി നന്നമുക്കിന്റെ പ്രദേശത്തു കടന്നു വന്നു.നന്നമുക്ക് സെന്ററിൽ നിന്നിരുന്ന അയിനി മരച്ചോട്ടിൽ ഇരുന്ന് ജനങ്ങളെ നല്ല കാര്യങ്ങൾ ഉപദേശിക്കുവാനും കുഞ്ഞുങ്ങ ളെ എഴുത്തും വായനയും പഠിപ്പിക്കുവാനും തുടങ്ങി.ആവശ്യമായ യാത്രാസൗകര്യങ്ങളോ ചികിത്സാ സൗകര്യങ്ങളോ വിദ്യാഭ്യാസമോ ഇല്ലാതിരുന്ന ഈ പ്രദേശത്തിന്റെ ആവശ്യകതകൾ മനസ്സിലാക്കി ഏകാദ്ധ്യാപക വിദ്യാലയം തുടങ്ങി.പഴഞ്ഞി മാർത്തോമാ ഇടവകാംഗമായ ചില സഹോദരന്മാർ അവരുടെ സ്വന്തം സ്ഥലമായ മൂന്ന് ഏക്കർ സ്ഥലം മാർത്തോമാ സഭക്ക് വിട്ടുകൊടുക്കുകയും സഭയുടെ ഭാഗമായ സുവിശേഷസംഘത്തിന്റെ മാനേജ്മെന്റിൽ ഈ വിദ്യാലയത്തിന് ഗവണ്മെന്റ് അംഗീകാരം ലഭിക്കുകയും ചെയ്തു. 1 മുതൽ 7 വരെ ഗേൾസ് സ്കൂളിനായിരുന്നു ആദ്യം അംഗീകാരം ലഭിച്ചത്.വിദ്യാഭ്യാസ മികവ് കണ്ട് മിക്സഡ് സ്കൂളായി 7 വരെ അംഗീകാരം ലഭിക്കുകയും റവ:സി.എസ.ജോസഫച്ചൻറെ പ്രത്യേക നേതൃത്വത്തിൽ 24 ഡിവിഷനുകളുള്ള സ്കൂളായി ഉയർന്നു.ആദ്യകാലങ്ങളിൽ വള്ളത്തിൽ കൂടി പഴഞ്ഞിയുടെ പ്രദേശത്തു നിന്നാണ് കൂടുതലും കുട്ടികൾ വന്നുകൊണ്ടിരുന്നത്. 1972 ൽ റവ:സി.എസ.ജോസഫച്ചൻറെ റിട്ടയര്മെന്റിനു ശേഷം ഇത് മാർത്തോമാ സഭയുടെ വിദ്യാഭ്യാസ ഭാഗമായ MT & EA കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആകുകയും ചെയ്തു. ഇന്ന് എണ്ണൂറോളം കുട്ടികളും 26 സ്റ്റാഫുകളും ഉള്ള ഈ സ്കൂൾ ശ്രീ.ബാബു.വൈ -ഹെഡ്മാസ്റ്ററുടെ കീഴിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
വളരെ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയമാണിത്.വിശാലമായ മൈതാനം.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ് ലറ്റ്. 23 ക്ലാസ് റൂമുകളും എല്ലാ സജ്ജീകരണത്തോടും കൂടിയ ഓഫീസ്. എല്‍.സി.ഡി.പ്രൊജക്ട്രറോടു കൂടിയ കംപ്യൂട്ടര്‍ ലാബ്.
വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത്.വിശാലമായ മൈതാനം.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ് ലറ്റ്. 23 ക്ലാസ് റൂമുകളും എല്ലാ സജ്ജീകരണത്തോടും കൂടിയ ഓഫീസ്. എൽ.സി.ഡി.പ്രൊജക്ട്രറോടു കൂടിയ കംപ്യൂട്ടർ ലാബ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാകായിക പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം.വിഷരഹിത പച്ചക്കറിത്തോട്ടം.
കലാകായിക പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം.വിഷരഹിത പച്ചക്കറിത്തോട്ടം.

== പ്രധാന കാൽവെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==
742

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1563331" എന്ന താളിൽനിന്ന് ശേഖരിച്ചത്