ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി സ്ക്കൂൾ ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GLPS CHERAI (സംവാദം | സംഭാവനകൾ)
added school photo
No edit summary
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=വിജ്ഞാ ദേവി ലെനി
|പി.ടി.എ. പ്രസിഡണ്ട്=വിജ്ഞാ ദേവി ലെനി
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത അനീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത അനീഷ്
|26545school photo  
|സ്കൂൾ ചിത്രം = 26545 school photo.jpg
|caption=
|caption=
|ലോഗോ=
|ലോഗോ=

14:51, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി സ്ക്കൂൾ ചെറായി
വിലാസം
ചെറായി

ചെറായി പി.ഒ.
,
683514
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഇമെയിൽglpscherai@gmail.com
കോഡുകൾ
സ്കൂൾ കോഡ്26545 (സമേതം)
യുഡൈസ് കോഡ്32081400401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിപ്പുറം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. സി.കെ
പി.ടി.എ. പ്രസിഡണ്ട്വിജ്ഞാ ദേവി ലെനി
എം.പി.ടി.എ. പ്രസിഡണ്ട്കവിത അനീഷ്
അവസാനം തിരുത്തിയത്
02-02-2022DEV


പ്രോജക്ടുകൾ




ചരിത്രം

ചെറായി ചക്കരക്കടവ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തിരുമനാംകുന്ന് ക്ഷേത്രത്തിനു കീഴിൽ1921ൽ ശ്രീ പൺഡിറ്റ് കറുപ്പൻ സ്ഥാപിച്ചതാണ് ഈ സ്കൂൾ.പിന്നീട് 1924ൽ സർക്കാർ ഏറ്റെടുത്തു .തുടക്കത്തിൽ 7 വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് എൽ പി യായി ചുരുങ്ങി വിവിധ മേഖലകളിൽ പ്രഗൽഭരായ ധരാളം വ്യക്തികൾ ഈ സ്കൂളിലെ വിദ്യാർത്ഥികളായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഒരു ഓഫീസ് മുറിയും നാല് ക്ലാസ് മുറികളും ഒരു ഹാളും ആണ് നിലവിലുള്ളത് . ഹാളിൽ ഒരു വശത്ത് പ്രീ പ്രൈമറിയും മറുവശത്ത് ൈഡനിംങ്ങ് ഹാളും പ്രവർത്തിക്കുന്നു . ക്ലാസ് മുറികളിലൊരെണ്ണം സ്മാർട്ട് ക്ലാസായി ഉപയോഗിക്കുന്നു.നിലവിലുള്ള ഓഫീസ് റൂമിൽ ഒരു ഭാഗം സ്റ്റാഫ് റൂമായി ഉപയോഗിക്കുന്നു. നിലവിൽ 7 ടോയ് ലെറ്റും 3 യൂണിറ്റു യൂറിനലും ഒരു അഡാപ്റ്റഡ് .ടോയ് ലെറ്റും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ജൊസഫ് ഇ പി
  2. കുസുമം
  3. പുലൊമജ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ലീല[ജില്ല റ്റ്രഷറി ഓഫിസർ]

  1. യു കെ ഗൊപാലൻ [സി എം ഫ് അർ ഐ സയന്റ്റിസ്റ്റ്]

ഡൊ.ബാബു [എല്ലു രൊഗ വിദഗ്ദൻ]


മികവുക



വഴികാട്ടി

{{#multimaps:10.14511,76.19837|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്ക്കൂൾ_ചെറായി&oldid=1562106" എന്ന താളിൽനിന്ന് ശേഖരിച്ചത്