"M.T L.P.S Eanthanoly" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 62: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{Infobox School| | {{Infobox School| | ||
പേര്= | | പേര്= | |
14:33, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
M.T L.P.S Eanthanoly | |
---|---|
അവസാനം തിരുത്തിയത് | |
02-02-2022 | Sindhuthonippara |
M.T L.P.S Eanthanoly | |
---|---|
പ്രമാണം:.jpeg | |
വിലാസം | |
പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | @gmail.com |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2022 | Sindhuthonippara |
ചരിത്രം
തിരുവല്ല താലൂക്കിൽ കീഴ്‌വായ്പൂര് കരയിൽ പാടിമൺ എന്നറിയപ്പെടുന്ന ചെറിയ ഗ്രാമത്തിൽ ഒരു പ്രൈമറി സ്കൂൾ എങ്കിലും ആരംഭിക്കേണ്ടത് ആവശ്യമാണെന്ന് ആ സ്ഥലവാസികൾക്ക് ബോധ്യമാവുകയും ആയതിലേക്ക് ചുനക്കര മിസ്റ്റർ തോമസിന്റെ നിരന്തരമായ പ്രയത്നത്തിന്റെയും സ്ഥലവാസികളായ എല്ലാവരുടെയും സഹായസഹകരണത്തോടും കൂടി 1931 ൽ ഒരു കെട്ടിടം ഉണ്ടാക്കുകയും ഒന്നാം ക്ലാസ് ആ വർഷം തന്നെ ആരംഭിക്കുകയും 1934 ൽ ഒരു അംഗീകൃത പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെടുകയും സ്കൂളിന് ഈന്തനോലി സ്കൂൾ എന്ന് പേരിടുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
- മികച്ച പഠനാന്തരീക്ഷം
- ടൈൽസ് ഇട്ട ക്ലാസ് മുറികൾ
- മോഡേൺ ടോയ്‌ലറ്റ്
- മികച്ച ലൈബ്രറി
- പ്രീപ്രൈമറി മുതൽ കമ്പ്യൂട്ടർ പഠനം
- ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്
- മഴവെള്ള സംഭരണി
- കമ്പ്യൂട്ടർ ലാബ്
- ജൈവ വൈവിധ്യ പാർക്ക്
- ആധുനിക സൗകര്യങ്ങളുള്ള പാചകപ്പുര
- സ്മാർട്ട് ക്ലാസ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- ശാസ്ത്ര ക്ലബ്ബ്
- ദിനാചരണങ്ങൾ
- സ്കൂൾ മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഹലോ ഇംഗ്ലീഷ്
- ക്വിസ് മത്സരങ്ങൾ
- ക്ലാസ്സ് ലൈബ്രറി
- Reading Club
- മധുരം മലയാളം
- LSS പരിശീലനം
മാനേജ്മെന്റ്
മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത് - NAME OF CLUSTER(CRC-SSA)-Mallappally NAME OF GRAMA PANCHAYATH- Mallappally NAME OF BLOCK PANCHAYATH-MALLAPPALLY
പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു.
സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വഴികാട്ടി
* മല്ലപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്നു. *
School Map
{{#multimaps:9.3955048,76.6319458| zoom=15}}