"സി എം എസ് എൽ പി എസ്സ് വിളയംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 102: | വരി 102: | ||
|} | |} | ||
| | | | ||
* കുറവിലങ്ങാട് ഭാഗത്തു നിന്ന് വരുന്നവർ കാപ്പുംതലയിൽ ബസ് ഇറങ്ങി കാപ്പുംതല തുരുത്തിപ്പള്ളി റോഡിൽ 1 .7 km മുൻപോട്ട് നീങ്ങിയാൽ സ്കൂളിൽ എത്തിച്ചേരും | * കുറവിലങ്ങാട് ഭാഗത്തു നിന്ന് വരുന്നവർ കാപ്പുംതലയിൽ ബസ് ഇറങ്ങി കാപ്പുംതല തുരുത്തിപ്പള്ളി റോഡിൽ കുറുമപ്പുറം ക്ഷേത്രത്തിന്റെ അവിടെ നിന്നും ഇടതുവശത്തുള്ള വൈക്കം മുക്ക് - വിളയംകോട് റോഡിൽ 1.7 km മുൻപോട്ട് നീങ്ങിയാൽ സ്കൂളിൽ എത്തിച്ചേരും | ||
*കടുത്തുരുത്തിയിൽ നിന്നും വരുന്നവർ നീരക്കപ്പടി ബസ് | *കടുത്തുരുത്തിയിൽ നിന്നും വരുന്നവർ നീരക്കപ്പടി ബസ് സ്റ്റോപ്പിൽ നിന്നും ഇടതു വശത്തുള്ള നീരക്കപ്പടി റോഡിലൂടെ 500 മീറ്റർ മുൻപോട്ട് നീങ്ങിയാൽ സ്കൂളിൽ എത്തിച്ചേരും | ||
|} | |} |
14:28, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എം എസ് എൽ പി എസ്സ് വിളയംകോട് | |
---|---|
വിലാസം | |
വിളയംകോട് കാപ്പുന്തല പി.ഒ. , 686613 , കോട്ടയം ജില്ല | |
സ്ഥാപിതം | 10 - 06 - 1910 |
വിവരങ്ങൾ | |
ഫോൺ | 04829 264825 |
ഇമെയിൽ | cmslpschoolvilayamcode@gmail.com |
വെബ്‍സൈറ്റ് | www.cm |
കോഡുകൾ | |
സ്കൂൾ കോഡ് | 45320 (സമേതം) |
യുഡൈസ് കോഡ് | 32100901305 |
വിക്കിഡാറ്റ | Q87661360 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 03 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത. പി |
പി.ടി.എ. പ്രസിഡണ്ട് | ജിനീഷ് ജോൺ |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി. സാബു |
അവസാനം തിരുത്തിയത് | |
02-02-2022 | Juliet Mathew |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
വിളയംകോട് സി. എം. എസ് എൽ. പി സ്കൂൾ 1910 ൽ സ്ഥാപിതമായി. സി. എം. എസ് മിഷണറിയും കോട്ടയം സി. എം. എസ് കോളേജ് പ്രിസിപ്പളും ആയിരുന്ന റവ: ക്ലമന്റ് ആൽഫ്രഡ് നീവ് ആണ് സ്കൂളിന്റെ സ്ഥാപകൻ. മല്ലപ്പള്ളി സ്വദേശിയായിരുന്ന സി. സി ഇട്ടിയവീര ചാണ്ടി ആയിരുന്നു ആദ്യത്തെ അധ്യാപകൻ. 1897 വിളയംകോട് ആരംഭിച്ച ആംഗ്ലിക്കൻ പള്ളിയോട് അനുബന്ധിച്ചു ഒരു സ്കൂളും പ്രവർത്തിച്ചിരുന്നു എന്നും അവിടെ 37 കുട്ടികൾ പഠിതാക്കളായി ഉണ്ടായിരുന്നു എന്നും തിരുവിതാംകൂർ ആംഗ്ലിക്കൻ മഹായിടവകയുടെ ബിഷപ് കമിസ്സറി ആയിരുന്ന ആർച് ഡീക്കൻ ജോൺ കെയ്‌ലി അക്കാലത്തു ഇംഗ്ളണ്ടിലേക്കു അയച്ച സി. എം. എസ് മിഷണറി റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 20013-16 ------------------
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.7686744,76.5238016|zoom=14}}
C.M.S.L.P.School Vilayamkode
|
|
വർഗ്ഗങ്ങൾ:
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45320
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ