"G. B. L. P. S. Arikady General" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 206: | വരി 206: | ||
!പേര് | !പേര് | ||
|- | |- | ||
|1 | |'''1''' | ||
|സാവിത്രി .എസ് | |'''സാവിത്രി .എസ്''' | ||
|- | |- | ||
|2 | |'''2''' | ||
|സുനിത . പി | |'''സുനിത . പി''' | ||
|- | |- | ||
|3 | |'''3''' | ||
|നയന.എസ് | |'''നയന.എസ്''' | ||
|- | |- | ||
|4 | |'''4''' | ||
|ജലാലുൽ ഹഖ് .കെ .എം | |'''ജലാലുൽ ഹഖ് .കെ .എം''' | ||
|- | |- | ||
|5 | |'''5''' | ||
|സൗമ്യ .എം | |'''സൗമ്യ .എം''' | ||
|- | |- | ||
|6 | |'''6''' | ||
|കൃഷ്ണകുമാർ പള്ളിയത്ത് | |'''കൃഷ്ണകുമാർ പള്ളിയത്ത്''' | ||
|- | |- | ||
|7 | |'''7''' | ||
|ദിവ്യശ്രീ . പി | |'''ദിവ്യശ്രീ . പി''' | ||
|- | |- | ||
|8 | |'''8''' | ||
|മാധവ .സി .എച്ഛ് (പി .ടി .സി .എം) | |'''മാധവ .സി .എച്ഛ് (പി .ടി .സി .എം)''' | ||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
> കാസറഗോഡ് - കുമ്പള -മംഗളൂർ നാഷണൽ ഹൈവേ ആരിക്കാടി ബസ്റ്റോപ്പ് . | '''> കാസറഗോഡ് - കുമ്പള -മംഗളൂർ നാഷണൽ ഹൈവേ ആരിക്കാടി ബസ്റ്റോപ്പ് .''' | ||
> ബംബ്രാണ റോഡ് കുന്നിൽ സ്റ്റോപ്പ്. | '''> ബംബ്രാണ റോഡ് കുന്നിൽ സ്റ്റോപ്പ്.''' | ||
> അംഗൻവാടി - പാറസ്ഥാന ടെമ്പിൾ റോഡ് (100മീറ്റർ) | '''> അംഗൻവാടി - പാറസ്ഥാന ടെമ്പിൾ റോഡ് (100മീറ്റർ)''' | ||
> ജി ബി എൽ പി എസ് ആരിക്കാടി ജനറൽ. | '''> ജി ബി എൽ പി എസ് ആരിക്കാടി ജനറൽ.''' | ||
---- | ---- | ||
{{#multimaps:12.6120,74.9296 |zoom=13}} | {{#multimaps:12.6120,74.9296 |zoom=13}} |
11:41, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
G. B. L. P. S. Arikady General | |
---|---|
വിലാസം | |
ARIKADY KUMBLA പി.ഒ. , 671321 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 04998 296016 |
ഇമെയിൽ | 11201arikady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11201 (സമേതം) |
യുഡൈസ് കോഡ് | 32010100120 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | മഞ്ചേശ്വരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമ്പള പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 68 |
ആകെ വിദ്യാർത്ഥികൾ | 120 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | SAVITHRI.S |
പി.ടി.എ. പ്രസിഡണ്ട് | ABDUL RAHIMAN B.A |
എം.പി.ടി.എ. പ്രസിഡണ്ട് | MASIDA |
അവസാനം തിരുത്തിയത് | |
02-02-2022 | 11201wiki |
കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് GBLPS ARIKADY GENERAL . 1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കുമ്പള KUMBLA പഞ്ചായത്തിലെ ARIKADY എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകൾ നിലവിലുണ്ട്.
ചരിത്രം
ഭാഷാ സംഗമ ഭൂമിയായ കാസർഗോഡ് ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന കുമ്പളഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1928ൽ ദക്ഷിണകാനറ ഡിസ്ട്രിക്ട് ബോർഡിന്റെകീഴിൽ സ്ഥാപിതമായി.ആരിക്കാടിപഴയ റോഡിലെ വാടക ക്കെട്ടിടത്തിലായിരുന്നു തുടക്കം.തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി ആരിക്കാടി കുന്നിൽ വിശാലമായ സ്ഥലസൗകര്യങ്ങളോടെ 1991-92 വർഷത്തിൽ പ്രവർത്തനം തുടർന്നു. 1 മുതൽ 4വരെ ക്ലാസ്സുകളിലായി 72 കുട്ടികൾ ഇവിടെ പഠിക്കുന്നു.മലയാള മീഡിയവും കന്നഡ മീഡിയവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ഏകദേശം 9 പതിറ്റാണ്ടോളം ആരിക്കാടി പ്രദേശത്ത് അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകിയ ഈ പ്രാഥമികവിദ്യാലയം ഇന്നും മറ്റ് വിദ്യാലയങ്ങളോട് കിടപിടിച്ച് മുൻപന്തിയിൽ തന്നെ നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഒന്നരഏക്കറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 7 ക്ലാസ്സ് മുറികളിൽ 8ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.ചുറ്റുമതിലോടുകൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ ചരിവുതലം, ഊഞ്ഞാൽ,മറ്റ് കളിയുപകരണങ്ങൾ,ചെസ്സ്,കാരംസ് മുതലായവയും വിശ്രമിക്കാനായി സിമന്റ് ബെഞ്ചുകൾ എന്നിവയും ഉണ്ട്.ഇന്റർനെറ്റ് കണക്ഷൻ, കംപ്യൂട്ടർ, ശുദ്ധമായ കുടിവെളളം,കഞ്ഞിപ്പുര,സ്റ്റേജ്, ടോയ് ലറ്റുകൾ,മൂത്രപ്പുരകൾ മുതലായവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
- കളികൾ
മാനേജ്മെന്റ്
ക്രമ നമ്പർ | പേര് |
---|---|
1 | സാവിത്രി ടീച്ചർ എസ് |
2 | ബി .എ . റഹ്മാൻ |
3 | മഞ്ജുനാഥ |
4 | ആമിനത്ത് സീനത്ത് |
5 | ജമാൽ പോക്കർ |
6 | മാഷിദ |
7 | കൃഷ്ണ കുമാർ പള്ളിയത്ത് |
8 | ഷെയ്ഖ് മുഹമ്മദ് ഷഹദാൻ |
9 | മൊയ്തീൻ കുഞ്ഞി |
10 | അബ്ബാസ് |
11 | ദാവൂദ് |
12 | ഷഹീർ |
13 | സുചിത്ര |
14 | നാസിമ |
15 | സഫിയ |
16 | അബ്ബാസ് മടിക്കേരി |
17 | അബ്ദുള്ള കുമ്പോൽ |
മുൻസാരഥികൾ (മുൻ പ്രധാനാദ്ധ്യാപകർ )
ക്രമ നമ്പർ | പേര് | ചേർന്ന വർഷം | വിരമിച്ച / മാറിപ്പോയ
വർഷം |
---|---|---|---|
1 | മഹാബല ഷെട്ടി | ||
2 | കെ .എ . മുഹമ്മദ് | ||
3 | ബി .കുഞ്ഞണ്ണ ഭണ്ഡാരി | ||
4 | കെ . മാന | ||
5 | ബി. കുഞ്ഞിരാമ | ||
6 | പി . കൃഷ്ണ | ||
7 | നാരായണ | ||
8 | കേശവ | ||
9 | സാവിത്രി |
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
- ഡോ: ദാമോദരൻ 2. എം എ . പുജൂർ 3. ബി .എ . റഹ്മാൻ
അദ്ധ്യാപകർ
ക്രമ നമ്പർ | പേര് |
---|---|
1 | സാവിത്രി .എസ് |
2 | സുനിത . പി |
3 | നയന.എസ് |
4 | ജലാലുൽ ഹഖ് .കെ .എം |
5 | സൗമ്യ .എം |
6 | കൃഷ്ണകുമാർ പള്ളിയത്ത് |
7 | ദിവ്യശ്രീ . പി |
8 | മാധവ .സി .എച്ഛ് (പി .ടി .സി .എം) |
വഴികാട്ടി
> കാസറഗോഡ് - കുമ്പള -മംഗളൂർ നാഷണൽ ഹൈവേ ആരിക്കാടി ബസ്റ്റോപ്പ് .
> ബംബ്രാണ റോഡ് കുന്നിൽ സ്റ്റോപ്പ്.
> അംഗൻവാടി - പാറസ്ഥാന ടെമ്പിൾ റോഡ് (100മീറ്റർ)
> ജി ബി എൽ പി എസ് ആരിക്കാടി ജനറൽ.
{{#multimaps:12.6120,74.9296 |zoom=13}}
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11201
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ