"വളയം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

933 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
വരി 62: വരി 62:


== ചരിത്രം  ==
== ചരിത്രം  ==
കുഴിക്കണ്ടി വന്മേരി കേളപ്പന്റെയും നാട്ടെഴുത്തച്ഛൻ എന്നറിയപ്പെട്ടിരുന്ന തുവരവീട്ടില് ഖുറാൻ ഗുരുക്കളുടെയും നേതൃത്വത്തിൽ 1921 ൽ അരയാക്കണ്ടിയിൽ ആരംഭിച്ച നാട്ടെഴുത്ത് പള്ളിക്കൂടമാണത്രെ പിന്നീട് വളയം യു പി സ്കൂളായി ഉയർത്തപ്പെട്ടത്.
കുഴിക്കണ്ടി വന്മേരി കേളപ്പന്റെയും നാട്ടെഴുത്തച്ഛൻ എന്നറിയപ്പെട്ടിരുന്ന തുവരവീട്ടില് ഖുറാൻ ഗുരുക്കളുടെയും നേതൃത്വത്തിൽ 1921 ൽ അരയാക്കണ്ടിയിൽ ആരംഭിച്ച നാട്ടെഴുത്ത് പള്ളിക്കൂടമാണത്രെ പിന്നീട് വളയം യു പി സ്കൂളായി ഉയർത്തപ്പെട്ടത്.1957 ലാണ് യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തത്.നാദാപുരം എം എൽ എ ആയിരുന്ന സി എച്ച് കണാരന്റെ ശ്രമഫലമായിട്ടാണ് ഇ.എം.എസ് മന്ത്രിസഭയിൽ സ്കൂൾ യു പി ആയി ഉയർത്തുന്നതിന് അംഗീകാരം ലഭിച്ചത്.പ്രഥമ ഹെഡ്മിസ്ട്രെസ്സായി കുഴിക്കണ്ടി ജാനകി ടീച്ചർ പ്രവർത്തിച്ചു. പിന്നീട് 1958 മുതൽ 32 വർഷം സ്കൂൾ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചത് കടവത്തൂരിലെ കെ.കെ രാമൂട്ടി മാസ്റ്ററായിരുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1556633" എന്ന താളിൽനിന്ന് ശേഖരിച്ചത്