"വളയം നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (സ്കൂൾ ചരിത്രം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 64: | വരി 64: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
വളയം കുറ്റിക്കാടിനടുത്ത് കുളമുള്ളതിൽ എന്ന പറമ്പിൽ പ്രവർത്തിച്ചിരുന്ന വളയം ഹിന്ദു ഗേൾസ് എലിമെന്റ്റി സ്കൂൾ ആണ് വളയം നോർത്ത് എൽ പി സ്കൂൾ എന്ന പേരിൽ ഇന്ന് അറിയപ്പെടുന്നത്. വളയം പഞ്ചായത്തിൽ ആറാം വാർഡിൽ 343 നമ്പർ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഹിന്ദു ഗേൾസ് എലമെന്ററി സ്കൂൾ സർക്കാർ എബോളിഷ് ചെയുന്ന ഈ അവസരത്തിൽ അന്നത്തെ ഡെപ്യൂട്ടി ഇൻസ്പെക്ടറുടെ നിർദേശവും പൗര പ്രമുഖനുമായിരുന്ന ശ്രീ കെ പി കുഞ്ഞിക്കേളുക്കുറുപ്പിന്റെ തളരാത്ത ഉത്സാഹവും ഒത്തു ചേർന്നപ്പോഴാണ് 1942 ൽ വളയം നോർത്ത് എൽപി സ്കൂൾ എന്ന ഇന്നത്തെ വിദ്യാലയം യാഥാർഥ്യമായത്. ഗേൾസ് സ്കൂളിലെ കുട്ടികളെ അവിടുന്ന് ഏതാണ്ട് ഒന്നര കിലോമീറ്റർ അകലെയുള്ള വളയത്തെ മാരാംങ്കണ്ടിപ്പോയിൽ എന്ന സ്ഥലത്ത് വളയം നോർത്ത് സ്കൂൾ സ്ഥാപിച്ച് അവിടെ ചേർത്തു പഠിപ്പിക്കുകയായിരുന്നു.1942ൽ സ്കൂൾ മാനേജർ കെ പി കുഞ്ഞിക്കേളുക്കു റുപ്പ് ഉദ്ഘാടനം ചെയ്ത പ്രസ്തുത വിദ്യാലയം അന്നും ഇന്നും അറിയപ്പെടുന്നത് മാരാംങ്കണ്ടി സ്കൂൾ എന്ന പ്രാദേശിക നാമത്തിലാണ്. | |||
കുഞ്ഞിക്കേളുക്കുറിപ്പ് സ്വാതന്ത്ര്യ സമരസേനാനിയും കോൺഗ്രസ്സ് പ്രവർത്തക നുമായിരുന്നു. അദ്ദേഹം ഡിസ്ട്രിക്ട് ബോർഡ് മെമ്പറായിരുന്നു. അദ്ദേഹത്തിന്റെ മാനേജ്മെന്റ് ലുള്ള മറ്റുരണ്ട് വിദ്യാലയങ്ങളാ യിരുന്നു വളയം മാപ്പിള എൽ പി സ്കൂളും ചെറുമോത്ത് മാപ്പിള എൽ പി സ്കൂളും | |||
കുഞ്ഞിക്കേളുക്കുറിപ്പ്സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ്സ് പ്രവർത്തകനുമായിരുന്നു. അദ്ദേഹം ഡിസ്ട്രിക്ട് ബോർഡ് മെമ്പറായിരുന്നു. അദ്ദേഹത്തിന്റെ മാനേജ്മെന്റ് ലുള്ള മറ്റുരണ്ട് വിദ്യാലയങ്ങളാ യിരുന്നു വളയം മാപ്പിള എൽ പി സ്കൂളും ചെറുമോത്ത് മാപ്പിള എൽ പി സ്കൂളും | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 96: | വരി 103: | ||
---- | ---- | ||
{{#multimaps: 11.7332 , 75.6761 |zoom=18}} | {{#multimaps: 11.7332 , 75.6761 |zoom=18}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||
08:08, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| വളയം നോർത്ത് എൽ പി എസ് | |
|---|---|
| വിലാസം | |
വളയം വളയം പി.ഒ. , 673517 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1942 |
| വിവരങ്ങൾ | |
| ഇമെയിൽ | valayamnlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16641 (സമേതം) |
| യുഡൈസ് കോഡ് | 32041200408 |
| വിക്കിഡാറ്റ | Q64553264 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | നാദാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | നാദാപുരം |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വളയം |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 31 |
| പെൺകുട്ടികൾ | 29 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രസീല. വി. പി |
| പി.ടി.എ. പ്രസിഡണ്ട് | കുഞ്ഞിക്കണ്ണൻ. ടി. പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷിൻജു |
| അവസാനം തിരുത്തിയത് | |
| 02-02-2022 | 16641-hm |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
................................
ചരിത്രം
വളയം കുറ്റിക്കാടിനടുത്ത് കുളമുള്ളതിൽ എന്ന പറമ്പിൽ പ്രവർത്തിച്ചിരുന്ന വളയം ഹിന്ദു ഗേൾസ് എലിമെന്റ്റി സ്കൂൾ ആണ് വളയം നോർത്ത് എൽ പി സ്കൂൾ എന്ന പേരിൽ ഇന്ന് അറിയപ്പെടുന്നത്. വളയം പഞ്ചായത്തിൽ ആറാം വാർഡിൽ 343 നമ്പർ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഹിന്ദു ഗേൾസ് എലമെന്ററി സ്കൂൾ സർക്കാർ എബോളിഷ് ചെയുന്ന ഈ അവസരത്തിൽ അന്നത്തെ ഡെപ്യൂട്ടി ഇൻസ്പെക്ടറുടെ നിർദേശവും പൗര പ്രമുഖനുമായിരുന്ന ശ്രീ കെ പി കുഞ്ഞിക്കേളുക്കുറുപ്പിന്റെ തളരാത്ത ഉത്സാഹവും ഒത്തു ചേർന്നപ്പോഴാണ് 1942 ൽ വളയം നോർത്ത് എൽപി സ്കൂൾ എന്ന ഇന്നത്തെ വിദ്യാലയം യാഥാർഥ്യമായത്. ഗേൾസ് സ്കൂളിലെ കുട്ടികളെ അവിടുന്ന് ഏതാണ്ട് ഒന്നര കിലോമീറ്റർ അകലെയുള്ള വളയത്തെ മാരാംങ്കണ്ടിപ്പോയിൽ എന്ന സ്ഥലത്ത് വളയം നോർത്ത് സ്കൂൾ സ്ഥാപിച്ച് അവിടെ ചേർത്തു പഠിപ്പിക്കുകയായിരുന്നു.1942ൽ സ്കൂൾ മാനേജർ കെ പി കുഞ്ഞിക്കേളുക്കു റുപ്പ് ഉദ്ഘാടനം ചെയ്ത പ്രസ്തുത വിദ്യാലയം അന്നും ഇന്നും അറിയപ്പെടുന്നത് മാരാംങ്കണ്ടി സ്കൂൾ എന്ന പ്രാദേശിക നാമത്തിലാണ്.
കുഞ്ഞിക്കേളുക്കുറിപ്പ് സ്വാതന്ത്ര്യ സമരസേനാനിയും കോൺഗ്രസ്സ് പ്രവർത്തക നുമായിരുന്നു. അദ്ദേഹം ഡിസ്ട്രിക്ട് ബോർഡ് മെമ്പറായിരുന്നു. അദ്ദേഹത്തിന്റെ മാനേജ്മെന്റ് ലുള്ള മറ്റുരണ്ട് വിദ്യാലയങ്ങളാ യിരുന്നു വളയം മാപ്പിള എൽ പി സ്കൂളും ചെറുമോത്ത് മാപ്പിള എൽ പി സ്കൂളും
കുഞ്ഞിക്കേളുക്കുറിപ്പ്സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ്സ് പ്രവർത്തകനുമായിരുന്നു. അദ്ദേഹം ഡിസ്ട്രിക്ട് ബോർഡ് മെമ്പറായിരുന്നു. അദ്ദേഹത്തിന്റെ മാനേജ്മെന്റ് ലുള്ള മറ്റുരണ്ട് വിദ്യാലയങ്ങളാ യിരുന്നു വളയം മാപ്പിള എൽ പി സ്കൂളും ചെറുമോത്ത് മാപ്പിള എൽ പി സ്കൂളും
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 11.7332 , 75.6761 |zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16641
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നാദാപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ