"എസ്സ എൻ എൽ പി എസ്സ് വൈക്കപ്രയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മൂവാറ്റുപുഴയാറിന്റെ കരയിൽ തോട്ടാറമിറ്റം ക്ഷേത്രത്തിനടുത്തായി വൈക്കപ്രയാറിന്റെ സാംസ്കാരിക കേന്ദ്രമായി വർത്തിക്കുന്ന വിദ്യാലയം.  


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എസ് എൻ എൽ പി സ്കൂൾ വൈക്കപ്രയാർ. 1979 ജൂൺ 1-നാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്.എസ് എന് ഡി പി യൂണിയൻ വൈക്കപ്രയാർ ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് സ്കൂൾ. ശാഖയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ.ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയം സ്ഥാപിച്ചത്.
 
സ്കൂളിന്റെ ആരംഭഘട്ടത്തിൽ 3 സ്ഥിരം അദ്ധ്യാപകരും 1 പ്രൊട്ടെക്ഷൻ അദ്ധ്യാപകനും ആയിരുന്നു ഉണ്ടായിരുന്നത്. തികച്ചും സാധാരണക്കാരുടെ കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1553645" എന്ന താളിൽനിന്ന് ശേഖരിച്ചത്