"സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 65: വരി 65:


== <big>'''ഭൗതികസൗകര്യങ്ങൾ'''</big> ==
== <big>'''ഭൗതികസൗകര്യങ്ങൾ'''</big> ==
'''<big>1.വിശാലമായ കളിമുറ്റം</big>'''
<big>1.വിശാലമായ കളിമുറ്റം</big>


'''<big>2. മികച്ച കഞ്ഞിപ്പുര</big>'''
<big>2. മികച്ച കഞ്ഞിപ്പുര</big>


'''<big>3. കളി ഉപകരണങ്ങൾ</big>'''
<big>3. കളി ഉപകരണങ്ങൾ</big>


[[സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
[[സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
'''<big>എല്ലാ കുട്ടികളുടേയും ഭവന സന്ദർശനം തുടർച്ചയായി നടത്തുന്നു. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള റെമഡിയൽ കോച്ചിങ്ങും , എല്ലാ ദിനാചരണങ്ങളും നടത്തിവരുന്നു. സ്കൂൾ അസംബ്ലിളിയിൽ ക്വിസ് നടത്തുന്നു.</big>'''
<big>എല്ലാ കുട്ടികളുടേയും ഭവന സന്ദർശനം തുടർച്ചയായി നടത്തുന്നു. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള റെമഡിയൽ കോച്ചിങ്ങും , എല്ലാ ദിനാചരണങ്ങളും നടത്തിവരുന്നു. സ്കൂൾ അസംബ്ലിളിയിൽ ക്വിസ് നടത്തുന്നു.</big>


'''<big>കുട്ടികൾക്ക് ഇംഗ്ലീഷിനോടുള്ള ആഭിമുഖ്യം വളത്തുന്നതിനു ഇംഗ്ലീഷ് ഫെസ്റ്റ് സഹായിക്കുന്നു. കൂടാതെ എല്ലാ ദിവസവും ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു.</big>'''
<big>കുട്ടികൾക്ക് ഇംഗ്ലീഷിനോടുള്ള ആഭിമുഖ്യം വളത്തുന്നതിനു ഇംഗ്ലീഷ് ഫെസ്റ്റ് സഹായിക്കുന്നു. കൂടാതെ എല്ലാ ദിവസവും ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു.</big>


[[സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
[[സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


== '''<big>നേട്ടങ്ങൾ</big>''' ==
== '''<big>നേട്ടങ്ങൾ</big>''' ==
'''<big>1.2021-22 അധ്യയനവർഷം എൽ.പി.വിഭാഗത്തിൽ 61 കുട്ടികൾ ഉണ്ട്. ഈ വർഷം സ്കൂൾ എക്കണോമിക് ആയിട്ടുണ്ട്.</big>'''
<big>1.2021-22 അധ്യയനവർഷം എൽ.പി.വിഭാഗത്തിൽ 61 കുട്ടികൾ ഉണ്ട്. ഈ വർഷം സ്കൂൾ എക്കണോമിക് ആയിട്ടുണ്ട്.</big>


<big>'''2.  എൽ എസ്.എസ്.'''</big>
<big>2.  എൽ എസ്.എസ്.</big>


[[സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
[[സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

21:11, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ
വിലാസം
ആലപ്പുഴ

ആലപ്പുഴ
,
ബാസാർ പി.ഒ.
,
688012
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 01 - 1965
വിവരങ്ങൾ
ഇമെയിൽ35214alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35214 (സമേതം)
യുഡൈസ് കോഡ്32110100801
വിക്കിഡാറ്റQ87477671
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്44
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമറിയാമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്അൻജൂ
എം.പി.ടി.എ. പ്രസിഡണ്ട്സിനി
അവസാനം തിരുത്തിയത്
01-02-2022Georgekuttypb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ സീ വ്യൂ വാർഡിൽ 1960 ജൂലൈ 26തീയ്യതി വിസിറ്റേഷൻ സഭയുടെ അധീനതയിലുള്ള സെൻറ് ആൻസ് കോൺവെന്റിനോടൊപ്പം ഒരു പ്രീ -പ്രൈമറി സ്ക്കൂളും സ്ഥാപിതമായി .1964-ൽ ഇത് ഒരു ലോവർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു തുടർന്ന് വായിക്കുക .

ഭൗതികസൗകര്യങ്ങൾ

1.വിശാലമായ കളിമുറ്റം

2. മികച്ച കഞ്ഞിപ്പുര

3. കളി ഉപകരണങ്ങൾ

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ കുട്ടികളുടേയും ഭവന സന്ദർശനം തുടർച്ചയായി നടത്തുന്നു. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള റെമഡിയൽ കോച്ചിങ്ങും , എല്ലാ ദിനാചരണങ്ങളും നടത്തിവരുന്നു. സ്കൂൾ അസംബ്ലിളിയിൽ ക്വിസ് നടത്തുന്നു.

കുട്ടികൾക്ക് ഇംഗ്ലീഷിനോടുള്ള ആഭിമുഖ്യം വളത്തുന്നതിനു ഇംഗ്ലീഷ് ഫെസ്റ്റ് സഹായിക്കുന്നു. കൂടാതെ എല്ലാ ദിവസവും ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു.

കൂടുതൽ അറിയാൻ

നേട്ടങ്ങൾ

1.2021-22 അധ്യയനവർഷം എൽ.പി.വിഭാഗത്തിൽ 61 കുട്ടികൾ ഉണ്ട്. ഈ വർഷം സ്കൂൾ എക്കണോമിക് ആയിട്ടുണ്ട്.

2. എൽ എസ്.എസ്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 2കിലോമീറ്റർ)
  • പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 2കിലോമീറ്റർ

{{#multimaps:9.498724376382604, 76.32035457672278|zoom=18}}

അവലംബം