"ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 12: | വരി 12: | ||
== ഹൈടെക് ക്ലാസ്സ് മുറികൾ - 6 == | == ഹൈടെക് ക്ലാസ്സ് മുറികൾ - 6 == | ||
പൊതുവിദ്യാഭ്യാസസംരക്ഷണയഞ്ജത്തിന്റെ ഭാഗമായി പൊതുവിദ്യാലങ്ങൾ ഹൈടെക് ആക്കുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി മൂന്നു ഘട്ടങ്ങളിലായി ആറ് ക്ലാസ്സ് റൂമുകൾക്കായുള്ള ഉപകരണങ്ങൾ കൈറ്റിന്റെ പൂർണ്ണ സഹകരണത്തോടെ ലഭ്യമായി. സ്ക്കൂൾ പ്രവേശനോത്സവദിവസം തന്നെ ഹൈടെക് ക്ലാസ്സ്മുറികളുടെ ഉദ്ഘാടനം 2017 - 2018 അധ്യയന വർഷത്തിലെ സ്ക്കൂൾ മികവുകളുടെ വീഡിയോ പ്രദർശനം സ്വിച്ച് ഓൺ ചെയ്ത് ശ്രീ.മുകേഷ് എൺ എൽ എ നിർവ്വഹിച്ചു. ഇന്നും നല്ലരീതിയിൽ ഹൈടെക് ക്ലാസ്സ്മുറികൾ നന്നായി വിനിയോഗിക്കാൻ കഴിയുന്നുണ്ട്. | |||
19:33, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |





കംപ്യൂട്ടർ ലാബ് - 1
6 ഡെസ്ക്ടോപ്പുകളും 20 ലാപടോപ്പുകളും കൊണ്ട് ഞങ്ങളുടെ ലാബ് സുസജ്ജമാക്കിയിരിക്കുന്നു. കോർപ്പറേഷനിൽ നിന്നും 3 ഡെസ്ക്ടോപ്പുകളും കൈറ്റിൽ നിന്നും 4 ലാപടോപ്പുകളും ലഭ്യമായതോടെയാണ് ലാബ് ഈവിധം വിപുലീകരിക്കാൻ കഴിഞ്ഞത്. എല്ലാ ക്ലാസ്സിന്റെയും പ്രാക്റ്റിക്കൽ പീരീഡുകൾ നന്നായി വിനിയോഗം ചെയ്യാൻ കഴിയുന്നുണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടറുകൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം ലഭ്യമാക്കുന്നുണ്ട്. ലാബ് കൈകാര്യം ചെയ്യുന്നതിന് എസ്.ഐ.ടി.സി ശ്രീമതി അന്നമ്മ എം റജീസ് ജോയിന്റ് എസ്.ഐ.ടി.സി ശ്രീമതി എഫ് ജാസ്മിൻ എന്നിവരുടെ പൂർണ്ണ പിന്തുണയും സഹായവും എപ്പോഴും ലഭ്യമാണ്.
ഹൈടെക് ക്ലാസ്സ് മുറികൾ - 6
പൊതുവിദ്യാഭ്യാസസംരക്ഷണയഞ്ജത്തിന്റെ ഭാഗമായി പൊതുവിദ്യാലങ്ങൾ ഹൈടെക് ആക്കുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി മൂന്നു ഘട്ടങ്ങളിലായി ആറ് ക്ലാസ്സ് റൂമുകൾക്കായുള്ള ഉപകരണങ്ങൾ കൈറ്റിന്റെ പൂർണ്ണ സഹകരണത്തോടെ ലഭ്യമായി. സ്ക്കൂൾ പ്രവേശനോത്സവദിവസം തന്നെ ഹൈടെക് ക്ലാസ്സ്മുറികളുടെ ഉദ്ഘാടനം 2017 - 2018 അധ്യയന വർഷത്തിലെ സ്ക്കൂൾ മികവുകളുടെ വീഡിയോ പ്രദർശനം സ്വിച്ച് ഓൺ ചെയ്ത് ശ്രീ.മുകേഷ് എൺ എൽ എ നിർവ്വഹിച്ചു. ഇന്നും നല്ലരീതിയിൽ ഹൈടെക് ക്ലാസ്സ്മുറികൾ നന്നായി വിനിയോഗിക്കാൻ കഴിയുന്നുണ്ട്.