"ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.)No edit summary |
||
| വരി 9: | വരി 9: | ||
== കംപ്യൂട്ടർ ലാബ് - 1 == | == കംപ്യൂട്ടർ ലാബ് - 1 == | ||
6 ഡെസ്ക്ടോപ്പുകളും 20 ലാപടോപ്പുകളും കൊണ്ട് ഞങ്ങളുടെ ലാബ് സുസജ്ജമാക്കിയിരിക്കുന്നു. കോർപ്പറേഷനിൽ നിന്നും 3 ഡെസ്ക്ടോപ്പുകളും കൈറ്റിൽ നിന്നും 4 ലാപടോപ്പുകളും ലഭ്യമായതോടെയാണ് ലാബ് ഈവിധം വിപുലീകരിക്കാൻ കഴിഞ്ഞത്. എല്ലാ ക്ലാസ്സിന്റെയും പ്രാക്റ്റിക്കൽ പീരീഡുകൾ നന്നായി വിനിയോഗം ചെയ്യാൻ കഴിയുന്നുണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടറുകൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം ലഭ്യമാക്കുന്നുണ്ട്. ലാബ് കൈകാര്യം ചെയ്യുന്നതിന് എസ്.ഐ.ടി.സി ശ്രീമതി അന്നമ്മ എം റജീസ് ജോയിന്റ് എസ്.ഐ.ടി.സി ശ്രീമതി എഫ് ജാസ്മിൻ എന്നിവരുടെ പൂർണ്ണ പിന്തുണയും സഹായവും എപ്പോഴും ലഭ്യമാണ്. | 6 ഡെസ്ക്ടോപ്പുകളും 20 ലാപടോപ്പുകളും കൊണ്ട് ഞങ്ങളുടെ ലാബ് സുസജ്ജമാക്കിയിരിക്കുന്നു. കോർപ്പറേഷനിൽ നിന്നും 3 ഡെസ്ക്ടോപ്പുകളും കൈറ്റിൽ നിന്നും 4 ലാപടോപ്പുകളും ലഭ്യമായതോടെയാണ് ലാബ് ഈവിധം വിപുലീകരിക്കാൻ കഴിഞ്ഞത്. എല്ലാ ക്ലാസ്സിന്റെയും പ്രാക്റ്റിക്കൽ പീരീഡുകൾ നന്നായി വിനിയോഗം ചെയ്യാൻ കഴിയുന്നുണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടറുകൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം ലഭ്യമാക്കുന്നുണ്ട്. ലാബ് കൈകാര്യം ചെയ്യുന്നതിന് എസ്.ഐ.ടി.സി ശ്രീമതി അന്നമ്മ എം റജീസ് ജോയിന്റ് എസ്.ഐ.ടി.സി ശ്രീമതി എഫ് ജാസ്മിൻ എന്നിവരുടെ പൂർണ്ണ പിന്തുണയും സഹായവും എപ്പോഴും ലഭ്യമാണ്. | ||
== ഹൈടെക് ക്ലാസ്സ് മുറികൾ - 6 == | |||
19:29, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |





കംപ്യൂട്ടർ ലാബ് - 1
6 ഡെസ്ക്ടോപ്പുകളും 20 ലാപടോപ്പുകളും കൊണ്ട് ഞങ്ങളുടെ ലാബ് സുസജ്ജമാക്കിയിരിക്കുന്നു. കോർപ്പറേഷനിൽ നിന്നും 3 ഡെസ്ക്ടോപ്പുകളും കൈറ്റിൽ നിന്നും 4 ലാപടോപ്പുകളും ലഭ്യമായതോടെയാണ് ലാബ് ഈവിധം വിപുലീകരിക്കാൻ കഴിഞ്ഞത്. എല്ലാ ക്ലാസ്സിന്റെയും പ്രാക്റ്റിക്കൽ പീരീഡുകൾ നന്നായി വിനിയോഗം ചെയ്യാൻ കഴിയുന്നുണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടറുകൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം ലഭ്യമാക്കുന്നുണ്ട്. ലാബ് കൈകാര്യം ചെയ്യുന്നതിന് എസ്.ഐ.ടി.സി ശ്രീമതി അന്നമ്മ എം റജീസ് ജോയിന്റ് എസ്.ഐ.ടി.സി ശ്രീമതി എഫ് ജാസ്മിൻ എന്നിവരുടെ പൂർണ്ണ പിന്തുണയും സഹായവും എപ്പോഴും ലഭ്യമാണ്.