"സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ, ചേർത്തല നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ, ചേർത്തല തെക്ക് ഗ്രമാപഞ്ചായത്തിലെ ആയിരംതെ എന്ന തീരദേശഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. സാമ്പത്തികമായും, സാമൂഹികമായും, വിദ്യാഭ്യാസപരമായും, വളരെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ഇന്നത്തെ വിദ്യാലയത്തിന്റെ സ്ഥാനത്ത് എട്ട് തൂണുകളിൽ (എട്ട് കാലുകൾ) ഓല മേഞ്ഞ് മേൽക്കൂരയോടുകൂടിയ ഒരു നിലത്തെഴുത്ത്
പള്ളിക്കുടം ഉണ്ടായിരുന്നു. അത് അറിയപ്പെട്ടിരുന്നത് എട്ടുകാലിൽ സ്കൂൾ എന്നായിരുന്നു. അത് ലോപിച്ച് പിന്നീട് എട്ടുകാലി സ്കൂൾ എന്നായി. ബഹു: തെക്കേത്തെയ്യിൽ ലൂക്കാസാറും, അച്ചൻകുട്ടി ആശാനുമായിരുന്നു ഇവിടുത്തെ അവസാനകളരി ആശാന്മാർ.അറബിക്കടലിന്റെ തിരമാലകൾ തഴുകി താലോലിക്കുന്ന ആയിരം തെ ഗ്രാമത്തിൽ ഭൂരിഭാഗവും ജനങ്ങൾ മത്സ്യത്തൊഴിലാളികളും, കൂലിവേലക്കാരുമാണ്. ഹിന്ദുവും, ക്രിസ്ത്യനും, മുസ്ലീമും ഒരമ്മയുടെ മക്കളെപോലെ കഴിയുന്നത് സമീപ ഗ്രമങ്ങളെപോലും അസൂയപ്പെടുത്തുന്നതാണ്. ''[[സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ, ചേർത്തല നോർത്ത്/ചരിത്രം|കൂടുതൽ വായിക്കുക]]''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

19:22, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ, ചേർത്തല നോർത്ത്
വിലാസം
തെെക്കൽ

തെെക്കൽ
,
തെെക്കൽ പി.ഒ.
,
688530
,
ആലപ്പുഴ ജില്ല
സ്ഥാപിതം12 - 05 - 1961
വിവരങ്ങൾ
ഫോൺ0484 2573042
ഇമെയിൽ34227cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34227 (സമേതം)
യുഡൈസ് കോഡ്32110400901
വിക്കിഡാറ്റQ87477671
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ151
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസി പി ബി
പി.ടി.എ. പ്രസിഡണ്ട്ജോസി കൊടിമാവുങ്കൽ
എം.പി.ടി.എ. പ്രസിഡണ്ട്റെജി മാവേലി
അവസാനം തിരുത്തിയത്
01-02-202234227


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ, ചേർത്തല തെക്ക് ഗ്രമാപഞ്ചായത്തിലെ ആയിരംതെ എന്ന തീരദേശഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. സാമ്പത്തികമായും, സാമൂഹികമായും, വിദ്യാഭ്യാസപരമായും, വളരെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ഇന്നത്തെ വിദ്യാലയത്തിന്റെ സ്ഥാനത്ത് എട്ട് തൂണുകളിൽ (എട്ട് കാലുകൾ) ഓല മേഞ്ഞ് മേൽക്കൂരയോടുകൂടിയ ഒരു നിലത്തെഴുത്ത്

പള്ളിക്കുടം ഉണ്ടായിരുന്നു. അത് അറിയപ്പെട്ടിരുന്നത് എട്ടുകാലിൽ സ്കൂൾ എന്നായിരുന്നു. അത് ലോപിച്ച് പിന്നീട് എട്ടുകാലി സ്കൂൾ എന്നായി. ബഹു: തെക്കേത്തെയ്യിൽ ലൂക്കാസാറും, അച്ചൻകുട്ടി ആശാനുമായിരുന്നു ഇവിടുത്തെ അവസാനകളരി ആശാന്മാർ.അറബിക്കടലിന്റെ തിരമാലകൾ തഴുകി താലോലിക്കുന്ന ആയിരം തെ ഗ്രാമത്തിൽ ഭൂരിഭാഗവും ജനങ്ങൾ മത്സ്യത്തൊഴിലാളികളും, കൂലിവേലക്കാരുമാണ്. ഹിന്ദുവും, ക്രിസ്ത്യനും, മുസ്ലീമും ഒരമ്മയുടെ മക്കളെപോലെ കഴിയുന്നത് സമീപ ഗ്രമങ്ങളെപോലും അസൂയപ്പെടുത്തുന്നതാണ്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ചേർത്തലയിൽ നിന്നും ആലപ്പുഴയിലേക് ഉള്ള ബസ്സിൽ തൈക്കൽ ബീച്ച് റൂട്ടിൽ വന്നാൽ സ്കൂളിൽ എത്തിച്ചേരാം.



{{#multimaps:9.679161339174032, 76.29298136159882|zoom=20}}