"ജി യു പി എസ് ആര്യാട് നോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsaryadnorth (സംവാദം | സംഭാവനകൾ)
Gupsaryadnorth (സംവാദം | സംഭാവനകൾ)
വരി 33: വരി 33:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


1.38 ഏക്കർ ഭുമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി പ്രീ - പ്രൈമറി മുതൽ  7  വരെയുള്ള ക്ലാസ്സുകളും ഓഫീസ് റൂം, സയൻസ് ലാബ്,  ഐ . റ്റി. ലാബ്, ലൈബ്രറി, സയൻസ് പാർക്ക്, ഗണിതലാബ്, സോഷ്യൽ സയൻസ് ലാബ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
ഗ്യാസ് കണക്ഷൻ,  R . O.പ്ലാൻറ് ആവശ്യമായ പാത്രങ്ങൾ  എന്നിങ്ങനെ എല്ലാ സജ്ജീകരണങ്ങളോടും കൂടിയതാണ് പാചകപ്പുര, മെസ്സ് ഹാളിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഉച്ചഭക്ഷണ അവശിഷ്ടങ്ങളിൽ നിന്ന് ബയോഗ്യാസ് ഉൽപ്പാദിപ്പിക്കുന്നതിനായി ബയോഗ്യാസ് പ്ലാൻറ് സ്ഥാപിച്ചിരിക്കുന്നു.
പെൺകുട്ടുകൾക്കായി 12 ടോയ് ലറ്റുകളും ആൺകുട്ടികൾക്കായി 5 യൂറിനലും 2 ടോയ് ലറ്റും സജ്ജീകരിച്ചിരിക്കുന്നു.
ഭിന്നശേഷി കുട്ടികൾക്കായി എല്ലാ കെട്ടിടങ്ങളിലും റാമ്പ്  ആൻറ് റെയിൽ സ്ഥാപിച്ചിരിക്കുന്നു


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ജി_യു_പി_എസ്_ആര്യാട്_നോർത്ത്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്