ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ലൂയിസ്എൽ പി എസ്സ് വടയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 76: വരി 76:


== ..പാഠ്യേതര പ്രവർത്തനങ്ങൾ ==
== ..പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* ഗണിതം ലളിതം
* എൻ.സി.സി.
* ഹലോ ഇംഗ്ലീഷ്.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സ്ക്കൂൾ പത്രം
* നന്മയുടെ പൂമരം
* സ്ക്കൂൾ റേഡിയോ
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.771250, 76.431127| width=500px | zoom=10 }}
{{#multimaps: 9.771250, 76.431127| width=500px | zoom=10 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

16:02, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ലൂയിസ്എൽ പി എസ്സ് വടയാർ
വിലാസം
വടയാർ

വടയാർ പി.ഒ.
,
686605
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1887
വിവരങ്ങൾ
ഇമെയിൽjobypxavier@gmail.com
കോഡുകൾ
സ്കൂൾ കോഡ്45231 (സമേതം)
യുഡൈസ് കോഡ്32101300409
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോബി ജോർജ്,
പി.ടി.എ. പ്രസിഡണ്ട്ജിജോ എബ്രാഹാം
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി
അവസാനം തിരുത്തിയത്
01-02-2022Vineethaandrewsvadayar


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വൈക്കം താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളുകളിലൊന്നാണിത്. 1887-ലാണ് സെന്റ് ലൂയിസ് എൽ .പി സ്ക്കൂൾ സ്ഥാപിതമായത്. വടയാർ ഗ്രാമത്തിൽ  കുരുന്നുകൾക്ക് വിദ്യാ വെളിച്ചം പകർന്ന് ഈ സരസ്വതീ വിദ്യാലയം ഇന്നും ശോഭയോടെ വിളങ്ങി നിൽക്കുന്നു. ഇപ്പോൾ എറണാകുളം അങ്കമാലി അതിരൂപതാ കോർപ്പറേറ്റ് വിദ്യഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എൽ.പി സ്ക്കൂളാണ് ഇത്. പാഠ്യ പാഠ്യേതര രംഗങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തി സ്ക്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താൻ അദ്ധ്യാപകരും മാനേജ്മെന്റും അക്ഷീണം പ്രയത്നിക്കുന്നു .....

ഭൗതികസൗകര്യങ്ങൾ

ഓഫീസ് മുറി, ക്ലാസ്സ് മുറികൾ, കംപ്യൂട്ടർ മുറി, ടി.വി മുറി, ലൈബ്രറി, സയൻസ് ലാബ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചി മുറികൾ,  അടുക്കള, കളിസ്ഥലം, പൂന്തോട്ടം, പച്ചക്കറിത്തോട്ടം...

..പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിതം ലളിതം
  • ഹലോ ഇംഗ്ലീഷ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്ക്കൂൾ പത്രം
  • നന്മയുടെ പൂമരം
  • സ്ക്കൂൾ റേഡിയോ

വഴികാട്ടി

{{#multimaps: 9.771250, 76.431127| width=500px | zoom=10 }}