"നരവൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
14626nlps2 (സംവാദം | സംഭാവനകൾ) |
14626nlps2 (സംവാദം | സംഭാവനകൾ) |
||
വരി 110: | വരി 110: | ||
|- | |- | ||
|കെ വിനോദൻ | |കെ വിനോദൻ | ||
| | |1986 | ||
|2018 | |2018 | ||
|- | |- |
15:13, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നരവൂർ എൽ പി എസ് | |
---|---|
വിലാസം | |
അടിയറപ്പാറ കൂത്തുപറമ്പ പി.ഒ. , 670643 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | naravoorlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14626 (സമേതം) |
യുഡൈസ് കോഡ് | 32020706608 |
വിക്കിഡാറ്റ | Q64460271 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപ മാറോളി |
പി.ടി.എ. പ്രസിഡണ്ട് | അഭിലാഷ് പനോളി |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജിഷ |
അവസാനം തിരുത്തിയത് | |
01-02-2022 | 14626nlps2 |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ ഉപജില്ലയിലെഅടിയറ പ്പാറ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് വിദ്യാലയമാണ് .
ചരിത്രം
കൂത്തുപറമ്പ് നഗരസഭയിൽകൂത്തുപറമ്പ് മൂര്യാട് റോഡിൽ നരവൂർ ദേശത്ത് അടിയറ പാറ എന്ന സ്ഥലത്താണ് നരവൂർ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് .ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിൽ 1928 ൽനരവൂർ ദേശത്ത് എന്ന സ്ഥലത്താണ് സ്ഥാപിച്ചത്. തനിക്കാംപൊയിൽ കുഞ്ഞിരാമൻനായരും കൊക്കൊടൻചന്തു കുറുപ്പും ആണ് സ്ഥാപകൻമാർ . 1931 ൽ എം പി കുഞ്ഞപ്പ നമ്പ്യാർക്ക് മാനേജ്മെൻറ് കൈമാറി. 1933 ൽഎന്ന് കാണുന്ന സ്ഥലം വാങ്ങുകയും ഷെഡ് ഉണ്ടാക്കി സ്കൂൾ പ്രവർത്തിക്കുകയും ചെയ്തു.1941 സ്ഥിരം കെട്ടിടം പണിതു.സ്കൂളിൻറെ പേര് നരവൂർ ബോയ്സ് എലിമന്ററി സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.ഒന്നു മുതൽ അഞ്ച് വരെയായിരുന്നു ക്ലാസുകൾ . പിന്നീട് നരവൂർ എൽ പി സ്കൂൾ എന്ന പേര് വന്നു.1961 ൽ സ്കൂൾ നാലാംതരം വരെയായി.ഇതുവരെ മൂവായിരത്തിലധികം കുട്ടികൾ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. സമൂഹത്തിൽ പ്രശസ്തരായ ഇക്കൂട്ടത്തിൽ ഉണ്ട് .
ഭൗതികസൗകര്യങ്ങൾ
- ചുറ്റു മതിൽ
- കമ്പ്യൂട്ടർ ലാബ്
- പ്രീപ്രൈമറി അഡിഷണൽ ക്ലാസ്സ്‌റൂം
- വാഹന സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- പരിസ്ഥിതി ക്ലബ്
- അലിഫ് ക്ലബ്
- Hello ഇംഗ്ലീഷ്
മാനേജ്‌മെന്റ്
മാനേജർ :
എ കെ പത്മിനി
മുൻസാരഥികൾ
പേര് | എന്ന് മുതൽ | എന്ന് വരെ |
---|---|---|
വാസു മാറോളി | 1971 | 2001 |
എ കെ പദ്മിനി | 1973 | 2000 |
എ വനജാക്ഷി | 1972 | 2002 |
വി യൂസഫ് | 1978 | 2008 |
കെ വിനോദൻ | 1986 | 2018 |
ഇ രമ | 2000 | 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.832805912983716, 75.5737690102576 | width=600px | zoom=15 }}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14626
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ