"എ.എൽ.പി.എസ്. പഴമ്പാലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 33: വരി 33:
| പ്രധാന അദ്ധ്യാപകൻ= പത്മലത .എം           
| പ്രധാന അദ്ധ്യാപകൻ= പത്മലത .എം           
| പി.ടി.ഏ. പ്രസിഡണ്ട്=രമേഷ്           
| പി.ടി.ഏ. പ്രസിഡണ്ട്=രമേഷ്           
| സ്കൂൾ ചിത്രം= 21239.jpg‎ ‎|
| സ്കൂൾ ചിത്രം= 21239alpspcodee.jpg‎ ‎|
}}
}}
[[പ്രമാണം:21239.school.jpg|പകരം=|ലഘുചിത്രം|alps pazhambalacode]]
[[പ്രമാണം:21239.school.jpg|പകരം=|ലഘുചിത്രം|alps pazhambalacode]]

13:42, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ്. പഴമ്പാലക്കോട്
വിലാസം
പഴമ്പാലക്കോട്

pazhambalacode,palakkad
,
678544
,
പാലക്കാട് ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽalps21239@gmail,com
കോഡുകൾ
സ്കൂൾ കോഡ്21239 (സമേതം)
യുഡൈസ് കോഡ്32060200302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപത്മലത .എം
അവസാനം തിരുത്തിയത്
01-02-202221239-alr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



alps pazhambalacode

ചരിത്രം

1928 ലാണ്  പഴമ്പാലക്കോട് എ എൽ പി  സ്‌കൂൾ സ്ഥാപിതമായത് .ഒരു എഴുത്തു പള്ളിക്കൂടം എന്ന നിലയിലാണ് അയ്യപ്പൻ മാസ്റ്റർ തുടങ്ങി വച്ചത് . കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. കുറുപ്പത്  വാസുദേവമേനോന്റെ നേത്രത്വത്തിൽ വികസന പ്രവർത്തനങ്ങൾ തുടങ്ങി .1 മുതൽ 5  വരെ ക്ലാസ്സുകളാണ് അന്നുണ്ടായിരുന്നത് .പിന്നീട് പുല്ലാട്ട് വാസുദേവൻ മാസ്റ്റർ പ്രധാന അധ്യാപകനായി ദീർഘകാലം സേവനമനുഷ്ഠിച്ചു .വാസു മാസ്റ്റർക്ക് ശേഷം കൂടുതൽ കാലം  ശ്രീമതി  ഗീത ടീച്ചർ ആണ് സേവനം അനുഷ്ഠിച്ചത്.ഇംഗ്ലീഷ് മീഡിയം ക്ലാസ് ഗീത ടീച്ചറുടെ കാലത്താണ് ആരംഭിച്ചത്.

School Photo

ഭൗതികസൗകര്യങ്ങൾ

  • കംപ്യൂട്ടർ ലാബ്
  • സ്മാർട്ട് റൂം
  • ലൈബ്രറി
  • പൂന്തോട്ടം
  • വിശാലമായ കളിസ്ഥലം
  • ഭക്ഷണശാല

പാഠ്യേതര പ്രവർത്തനങ്ങൾ

    • വിദ്യാരംഗം കലാ സാഹിത്യ വേദി.
    • ക്ലബ്ബ് പ്രവർത്തനങ്ങൾ.
    • സ്ക്കൂൾ പച്ചക്കറികൃഷി
    • ഐ.ടി പരിശീലനം
    • ജൈവ വൈവിധ്യ ഉദ്യാനം
    • ഉല്ലാസഗണിതം
    • ഗണിതവിജയം
    • ഹലോ ഇംഗ്ലീഷ്
    • മലയാള തിളക്കം
    • ദിനാചരണങ്ങൾ

മാനേജ്മെന്റ്

മാനേജർ ജോൺസൺ

മുൻ സാരഥികൾ

  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ പ്രധാന അധ്യാപകർ
1 വാസുദേവൻ മാസ്റ്റർ
2 മുഹമ്മദ് അലി മാസ്റ്റർ
3 ഗീത ടീച്ചർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 10.6876141516897, 76.45574196588954 | width=800px | zoom=18 }}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._പഴമ്പാലക്കോട്&oldid=1545225" എന്ന താളിൽനിന്ന് ശേഖരിച്ചത്