"യു പി സ്ക്കൂൾ, പെരുംപിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഭൗതികസൗകര്യങ്ങൾ |
(ചെ.) →ഭൗതികസൗകര്യങ്ങൾ |
||
| വരി 133: | വരി 133: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മുളന്തുരുത്തിയിൽ നിന്നും 2 കിലോമീറ്റർ മാറി പെരുമ്പിള്ളി എന്ന കൊച്ചുഗ്രാമത്തിൽ | മുളന്തുരുത്തിയിൽ നിന്നും 2 കിലോമീറ്റർ മാറി പെരുമ്പിള്ളി എന്ന കൊച്ചുഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന UPS പെരുമ്പിള്ളി എന്ന മനോഹരമായ സ്കൂൾ ആരെയും അതിശയിപ്പിക്കുന്ന ചുറ്റുമതിലുകളോടും കാവടതോടും കൂടിയ വിദ്യാലയമാണ്. കവാടം തുറന്നു അകത്തേയ്ക് പ്രവേശിക്കുമ്പോൾ ഭംഗിയാർന്നൊരു താമരകുളവുംമനോഹരങ്ങളായ ചെടികളും പൂകളും വിശാലമായ തിരുമുറ്റവുംഒരു കൊച്ചുപാർക്കും നിങ്ങൾക്ക് സ്വാഗതമോതും . മുൻപിൽ നിന്ന് നോക്കുമ്പോൾ U ആകൃതിയിൽ കാണുന്ന സ്കൂൾ കെട്ടിടത്തിന്റെ വലതുവശത്തായി പ്രധാനധ്യാപികയുടെ ഓഫീസ്. ഇതിന് ഇടതുവശത്തായി സ്റ്റാഫ് റൂമും. തൊട്ടടുത്തായി കമ്പ്യൂട്ടർ ലാബ് .പ്രധാന ഓഫീസിന്റെ മുന്നിലായി ലോവർ പ്രൈമറി ക്ലാസ്സുകളും വലതു ഭാഗത്തായി അപ്പർ പ്രൈമറി ക്ലാസ്സുകളും ക്രമീകരിചിരിക്കുന്നു. ഇവയുടെ മധ്യത്തിൽ മെസ്സ് ഹാളും അവിടെ നിന്ന് മുന്നോട്ട് പ്രി പ്രൈമറി വിഭാഗവും സജ്ജികരിചിരിക്കുന്നു .2021 -2022 അധ്യായനവർഷത്തിൽ 38 ആൺകുട്ടികളും 37 പെൺകുട്ടികളും ഉൾപടെ 75 കുട്ടികൾ പഠനം നടത്തുന്നു. എല്ലാ കുട്ടികൾക്കും കുടിക്കുന്നതിനായി തിളപ്പിച്ചാറിയ വെള്ളം സ്കൂളിന്റെ പരിസരങ്ങളിൽ ക്രമീകരിചിട്ടുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||