"ഡിജിറ്റൽ ടെക്നോളജി സഭ എക്സലൻസ് അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'സർക്കാർ മേഖലയിൽ രാജ്യത്തെ മികച്ച എൻറർപ്രൈസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
സർക്കാർ മേഖലയിൽ രാജ്യത്തെ മികച്ച എൻറർപ്രൈസ് ആപ്ലിക്കേഷൻസ് (ഇ.ആർ.പി/എസ്.സി.എം/സി.ആർ.എം) വിഭാഗത്തിന് നൽകുന്ന പുരസ്കാരമാണ് '''ഡിജിറ്റൽ ടെക്നോളജി സഭ എക്സലൻസ് അവാർഡ്.''' 2020 ലെ ഈ പുരസ്കാരം സ്‌കൂൾവിക്കിക്ക് ലഭിച്ചു. അക്ഷരവൃക്ഷം' പദ്ധതിയുടെ ഭാഗമായി കോവിഡ്-19 കാലത്ത് 56399 രചനകൾ കുട്ടികൾക്ക് അപ്ലോഡ് ചെയ്യാനും അവ പൊതു ഡൊമൈനിൽ പ്രസിദ്ധീകരിക്കാനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം സ്‌കൂൾ വിക്കിയിൽ ഒരുക്കിയതിനാണ് ഈ അംഗീകാരം. വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന അവാർഡ് ദാന ചടങ്ങിൽ, കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സി. ഇ. ഒ. കെ. അൻവർ സാദത്ത് അവാർഡ് സ്വീകരിച്ചു.<ref>https://www.prd.kerala.gov.in/ml/node/93195</ref> | സർക്കാർ മേഖലയിൽ രാജ്യത്തെ മികച്ച എൻറർപ്രൈസ് ആപ്ലിക്കേഷൻസ് (ഇ.ആർ.പി/എസ്.സി.എം/സി.ആർ.എം) വിഭാഗത്തിന് നൽകുന്ന പുരസ്കാരമാണ് '''ഡിജിറ്റൽ ടെക്നോളജി സഭ എക്സലൻസ് അവാർഡ്.''' 2020 ലെ ഈ പുരസ്കാരം സ്‌കൂൾവിക്കിക്ക് ലഭിച്ചു. അക്ഷരവൃക്ഷം' പദ്ധതിയുടെ ഭാഗമായി കോവിഡ്-19 കാലത്ത് 56399 രചനകൾ കുട്ടികൾക്ക് അപ്ലോഡ് ചെയ്യാനും അവ പൊതു ഡൊമൈനിൽ പ്രസിദ്ധീകരിക്കാനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം സ്‌കൂൾ വിക്കിയിൽ ഒരുക്കിയതിനാണ് ഈ അംഗീകാരം. വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന അവാർഡ് ദാന ചടങ്ങിൽ, കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സി. ഇ. ഒ. കെ. അൻവർ സാദത്ത് അവാർഡ് സ്വീകരിച്ചു.<ref>https://www.prd.kerala.gov.in/ml/node/93195</ref> | ||
== ഇവകൂടി കാണുക == | |||
*[[പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2018 - മത്സര ഫലങ്ങൾ|'''ശബരീഷ് സ്മാരകപുരസ്കാരം2018''']] | |||
*[[പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2018 - മത്സര ഫലങ്ങൾ]] | |||
*[[സ്കൂൾവിക്കി - സോഷ്യൽ മീഡിയാ ഫോർ എംപവർമെന്റ് അവാർഡ്]] | |||
== അവലംബം == | == അവലംബം == | ||
<references /> | <references /> | ||
09:49, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സർക്കാർ മേഖലയിൽ രാജ്യത്തെ മികച്ച എൻറർപ്രൈസ് ആപ്ലിക്കേഷൻസ് (ഇ.ആർ.പി/എസ്.സി.എം/സി.ആർ.എം) വിഭാഗത്തിന് നൽകുന്ന പുരസ്കാരമാണ് ഡിജിറ്റൽ ടെക്നോളജി സഭ എക്സലൻസ് അവാർഡ്. 2020 ലെ ഈ പുരസ്കാരം സ്‌കൂൾവിക്കിക്ക് ലഭിച്ചു. അക്ഷരവൃക്ഷം' പദ്ധതിയുടെ ഭാഗമായി കോവിഡ്-19 കാലത്ത് 56399 രചനകൾ കുട്ടികൾക്ക് അപ്ലോഡ് ചെയ്യാനും അവ പൊതു ഡൊമൈനിൽ പ്രസിദ്ധീകരിക്കാനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം സ്‌കൂൾ വിക്കിയിൽ ഒരുക്കിയതിനാണ് ഈ അംഗീകാരം. വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന അവാർഡ് ദാന ചടങ്ങിൽ, കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സി. ഇ. ഒ. കെ. അൻവർ സാദത്ത് അവാർഡ് സ്വീകരിച്ചു.[1]