"കെ.എ.എൽ.പി.എസ് കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11435 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
11435 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 63: വരി 63:
1944 ൽ കന്നട മീഡിയമായി ആരംഭിച്ച കോട്ടൂർ കാർത്തികേയ ലോവർ പ്രൈമറി സ്കൂൾ 1953 ൽ എയ്ഡഡ് സ്കൂളായി അംഗീകരിച്ചു. 1960 മുതൽ സമാന്തര മലയാളം ക്ലാസുകളും ആരംഭിച്ചു. 1999 ൽ സുവർണ്ണ ജൂബിലി വളരെ വിപുലമായി ആഘോഷിക്കാൻ സാധിച്ചിട്ടുണ്ട്. 150 ഓളം വിദ്യാർത്ഥികളാണ് രണ്ട് മീഡിയത്തിലായി ഇപ്പോൾ ഈ മലയോര മേഖലയിലെ  വിദ്യാലയത്തിൽ പഠിക്കുന്നത്. സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.   

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മലയാളത്തിനും കന്നടക്കും പ്രത്യേകം ബ്ലോക്കുകളുണ്ട്. ചെറിയ കളിസ്ഥലമുണ്ട്. നിലവിൽ അഞ്ച് കമ്പ്യൂട്ടർ മാത്രമേ സ്കൂളിലുള്ളൂ.
മൂന്നര ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മലയാളത്തിനും കന്നടക്കും പ്രത്യേകം ബ്ലോക്കുകളുണ്ട്. ചെറിയ കളിസ്ഥലമുണ്ട്. നിലവിൽ ആറ് കമ്പ്യൂട്ടർ മാത്രമേ സ്കൂളിലുള്ളൂ.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/കെ.എ.എൽ.പി.എസ്_കോട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്