"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
യു .പി ചിത്രങ്ങൾ ചേർത്തു |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}2021 22 അധ്യയന വർഷത്തെ പ്രവേശനോത്സവം ഓൺലൈനായി നടത്തപ്പെട്ടു. | ||
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും അതിൻറെ ഫോട്ടോ ക്ലാസ് ടീച്ചേഴ്സ് അയച്ചുകൊടുക്കുകയും ചെയ്തു . | |||
വായനദിനം. | |||
വായനകുറിപ് പോസ്റ്റർ രചന പ്രസംഗ മത്സരം എന്നിവ നടത്തി. | |||
ജൂൺ ആരംഭത്തിൽതന്നെ ടൈംടേബിൾ പ്രകാരം ഗൂഗിൾ ക്ലാസ്സുകൾ ആരംഭിച്ചു. | |||
ബഷീർ ദിനത്തോടനുബന്ധിച്ച് വീഡിയോ നിർമ്മിച്ചു. | |||
ചന്ദ്ര ദിനത്തോടനുബന്ധിച്ച ക്വിസ് മത്സരം കൊളാഷ് മോഡൽ പ്രസംഗം കവിതാരചന എന്നിവ നടത്തി. | |||
മോട്ടിവേഷൻ ക്ലാസ് നടത്തി. | |||
ശ്രീ സതീഷ് ബാബു സാറിൻറെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തി. | |||
ഭവന സന്ദർശനം നടത്തി. | |||
mid term എക്സാം നടത്തി. | |||
സ്വാതന്ത്ര്യദിനാഘോഷം . | |||
ദേശഭക്തിഗാന മത്സരം ക്വിസ് മത്സരം പ്രസംഗ മത്സരം എന്നിവ നടത്തി. | |||
ശാസ്ത്രസാഹിത്യ പരിഷത്തിന് നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. | |||
അധ്യാപക ദിനാഘോഷം ഓൺലൈനിൽ നടത്തി എത്തി. | |||
ക്ലാസ് പിടിഎ നടത്തി. | |||
ഹിന്ദി ദിനത്തോടനുബന്ധിച്ച് വീഡിയോ നിർമ്മാണം ക്വിസ് മത്സരം എന്നിവ നടത്തി. | |||
കുട്ടികളും പോഷകാഹാരവും എന്ന വിഷയത്തിൽ ഡോക്ടർ ഷീജയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തി. | |||
ക്ലാസ് അടിസ്ഥാനത്തിൽ ലൈബ്രറി വിതരണം നടത്തി. | |||
കേരളപ്പിറവിയോടനുബന്ധിച്ച് പോസ്റ്റർ മത്സരം കേരള ഗാനം മത്സരം എന്നിവ നടത്തി. | |||
ഉണരാം ഉല്ലസിക്കാം എന്ന പേരിൽ ശ്രീ മാത്യു വയനാടിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി മാനസികോല്ലാസ പരിപാടി സംഘടിപ്പിച്ചു. | |||
USS പരിശീലനം നൽകി. 28 കുട്ടികൾ യു എസ് എസ് പരീക്ഷ എഴുതി. | |||
എസ് ടി വിഭാഗം കുട്ടികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു.ഡ്രോപ്പ് ഔട്ട് കുട്ടികളെ കണ്ടെത്താനായി ഭവന സന്ദർശനം നടത്തുകയും കുട്ടികളെ സ്കൂളിൽ എത്തിക്കുകയും ചെയ്തു. | |||
[[പ്രമാണം:15028 up.jpg|ഇടത്ത്|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം ]] | |||
[[പ്രമാണം:15028 hiroshima day.jpg|പകരം=ഹിരോഷിമ ദിനം |ഇടത്ത്|ലഘുചിത്രം|ഹിരോഷിമ ദിനം ]] | |||
[[പ്രമാണം:15028 independence day.jpg|ഇടത്ത്|ലഘുചിത്രം|സ്വാതന്ത്ര്യ ദിനം ]] | |||
[[പ്രമാണം:15028 august 15.jpg|പകരം=ഓഗസ്റ്റ് |ഇടത്ത്|ലഘുചിത്രം|ഓഗസ്റ്റ് ]] | |||