"ഗവ.എൽ.പി.സ്കൂൾ നീണ്ടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 26: | വരി 26: | ||
| പി.ടി.ഏ. പ്രസിഡണ്ട്= പ്രിൻസി | | പി.ടി.ഏ. പ്രസിഡണ്ട്= പ്രിൻസി | ||
| സ്കൂൾ ചിത്രം=41330 Govt LPS Neendakara.jpg| | | സ്കൂൾ ചിത്രം=41330 Govt LPS Neendakara.jpg| | ||
}} | |താലൂക്ക്=കരുനാഗപ്പള്ളി|എം.പി.ടി.എ പ്രസിഡന്റ്=മനൂഷ}} | ||
== ചരിത്രം == | == ചരിത്രം == |
22:27, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കൊല്ലം ജില്ലയിലെ ചവറ ഉപജില്ലയിൽ ഉൾപ്പെടുന്ന സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എസ് നീണ്ടകര.
ഗവ.എൽ.പി.സ്കൂൾ നീണ്ടകര | |
---|---|
വിലാസം | |
കൊല്ലം നീണ്ടകര പി.ഒ, ചവറ , 691582 | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0476-2684100 |
ഇമെയിൽ | glpsneendakara451@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41330 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഭരണസംവിധാനം | |
താലൂക്ക് | കരുനാഗപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിൽസൺ പി ജോസഫ് |
അവസാനം തിരുത്തിയത് | |
31-01-2022 | 41330 |
ചരിത്രം
കൊല്ലം ജില്ലയിലെ പ്രകൃതിരമണീയമായ തീരപ്രേദശമാണ് പരിമണം ഗ്രാമം. ഇവിടെ നാഷണൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന സ്കൂളാണ് ഗവ.എൽ.പി എസ് നീണ്ടകര .പരിമണം ദേവി ക്ഷേത്രം,നീണ്ടകര ഗ്രാമപഞ്ചായത് കാര്യാലയം,ഗവണ്മെന്റ് ഹോമിയോ ആശുപത്രി,ഗവ ആയുർവേദ ആശുപത്രി,കൃഷിഭവൻ,മൃഗാശുപത്രി,അക്ഷയകേന്ദ്രം,എന്നീ സ്ഥാപനങ്ങൾ എല്ലാം സ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.
1917 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഈ വിദ്യാലയം ആരംഭിച്ചത് 1 മുതൽ 4 വരെയുള്ള എൽ.പി സ്കൂളായിട്ടാണ്. ആരംഭകാലം മുതൽ വളരെ മികച്ചരീതിയിൽ സ്കൂൾപ്രവർത്തനം നടന്നിരുന്നു. എന്നാൽ 50 മീറ്ററിനുള്ളിൽ തന്നെ മറ്റൊരു എൽ.പി സ്കൂൾ പിന്നീട് പ്രവർത്തനം ആരംഭിച്ചു.തുടർന്ന് സമീപത്തെ സ്കൂളിൽ ഒന്നും രണ്ടും ക്ലാസ്സുകളും, ഈ സ്കൂളിൽ 3,4,5 ക്ലാസ്സുകളും വിദ്യഭ്യാസ അധികൃതർ അനുവദിച്ചു.
2014 മുതൽ വികസന സമിതിയുടെ പൂർണ്ണ സാമ്പത്തിക ഉത്തരവാദിത്തത്തിൽ പ്ലേ ക്ലാസ് മുതൽ രണ്ടാം ക്ലാസ് വരെ മികച്ച രീതിയിൽ നടന്നുവരികയും നിലവിൽ ശതാബ്‌ദി പൂർത്തിയാക്കിയ തിളക്കത്തിൽ മികച്ചരീതിയിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു
ഭൗതികസൗകര്യങ്ങൾ
നിലവിൽ ഒമ്പത് ക്ലാസ് മുറികളാണുള്ളത്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമിച്ച പുതിയ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളും വിദ്യാലയത്തിൽ ഉണ്ട്.ശുചിമുറികളും എല്ലാ സൗകര്യങ്ങളോടും കൂടിയ പാചകമുറിയും ഭൗതീക സാഹചര്യത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}